Saturday, March 22, 2014

സ്ക്രീൻ ഷോട്ട് എടുക്കാനായി
Window Key യും ഒപ്പം Print Screen Key യും ഒന്നിച്ചു ഞെക്കിക്കോ... സ്ക്രീൻ ഒന്നു മിന്നും
സ്ക്രീൻഷോട്ട് യൂസർ ഫോൾഡറിലെ പിക്ച്ചർ ഫോൾഡറിലെ സ്ക്രീൻഷോട്ട് എന്ന ഫോൾഡറിലുണ്ടാകും (C:\Users\User Name\Pictures\Screenshots\)

No comments:

Post a Comment