Thursday, July 24, 2014


ഇനി ലാപ്ടോപ്പും കള്ളന്‍ കൊണ്ട് പോയാ കള്ളന്‍റെ സുന്ദര മുഖം നിങ്ങളുടെ മെയിലില്‍
ആദ്യം ഈ സൈറ്റില്‍പോകുക..അവിടെ ഒരു ഡൌണ്‍ലോഡ് കാണാം അതങ്ങ് ചുമ്മാ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക..
ശേഷം ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യുക..setup prey account എന്നതിൽ ക്ലിക്കുക..ശേഷം നെക്സ്റ്റ് അടിക്കുക
ശേഷം വരുന്ന വിന്‍ഡോയില്‍ New user എന്നതില്‍ ക്ലിക്കുക..എന്നിട്ട് നെക്സ്റ്റ് അടിക്കുക.ശേഷം വരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ പേര് ,ഇമെയില്‍ അഡ്രസ്‌,പാസ്സ്‌വേര്‍ഡ്‌ എന്നിവ കൊടുത്ത് രെജിസ്റ്റെര്‍ ചെയ്യുക..ശേഷം നിങ്ങളുടെ കമ്പ്യൂട്ടര്‍ സെലക്ട്‌ ചെയ്യുക..ക്രിയേറ്റ് കൊടുക്കുക.ഇപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ രെജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു..ഇനി ആ സോഫ്റ്റ്‌വെയര്‍ മഷിയിട്ടു നോക്കിയാ പോലും കാണാന്‍ കഴിയില്ല..

ഇനി തിരിച്ചു ആദ്യം പറഞ്ഞ സൈറ്റില്‍ എത്തുക..എന്നിട്ട് ലോഗിന്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തു നിങ്ങള്‍ നേരത്തെ കൊടുത്ത ഇമെയില്‍ ആന്‍ഡ്‌ പാസ്സ്‌വേര്‍ഡ്‌ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക..ഇപ്പോള്‍ തുറന്നു വന്ന വിന്‍ഡോവില്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ ,ലൊക്കേഷന്‍ ,കമ്പ്യൂട്ടര്‍ വിവരങ്ങള്‍ എല്ലാം വന്നില്ലേ..ഇനി ആ കമ്പ്യൂട്ടറിന്റെ ചിത്രത്തില്‍ ക്ലിക്കുക..നിങ്ങളുടെ ലാപ്ടോപ് മോഷണം പോയി എന്ന് ഉറപ്പായാല്‍ ഉടനെ ഈ സൈറ്റ് തുറന്നു ലോഗിന്‍ ചെയ്തു MARK DEVISE AS MISSING എന്നതില്‍ ക്ലിക്കുക.ഇപ്പോള്‍ ഒരു ചെറിയ വിന്‍ഡോ ഓപ്പണ്‍ ആയി കാണും..അതില്‍ എത്ര മിനിറ്റ് ഇടവിട്ട്‌ ആണ് നിങ്ങള്‍ക്ക് റിപ്പോര്‍ട്ട് വേണ്ടത് എന്ന് സെലെക്റ്റ് ചെയ്യുക..ആ ഓപ്ഷനില്‍ 2 മിനിറ്റ് എന്നുകാണാം ..അത് പൈസ കൊടുക്കുന്നവര്‍ക്ക്‌ ഉള്ളതാണ്..നമ്മള്‍ പാവങ്ങള്‍ അല്ലെ അപ്പൊ നമുക്ക് 5 മിനിറ്റ് എന്നത് സെലക്ട്‌ ചെയ്യാം..സെലക്ട്‌ ചെയ്തു കഴിഞ്ഞാല്‍ Yes , My Devide is Missing എന്നതില്‍ ക്ലിക്കുക..കഴിഞ്ഞു..ഇനി ചുമ്മാ മെയില്‍ തുറന്നു വെച്ച് ഇരുന്നാല്‍ മതി..കൃത്യം അഞ്ചു മിനിറ്റ് കഴിഞ്ഞാല്‍ മെയില്‍ വന്നിരിക്കും നിങ്ങളുടെ കളഞ്ഞു പോയ ലാപ്പിന്റെ റിപ്പോര്‍ട്ടും കൊണ്ട്..മെയില്‍ കണ്ടല്ലോ അല്ലെ..ഇനി ആ മെയില്‍ തുറക്കുമ്പോ ഒരു റിപ്പോര്‍ട്ട് വന്നു ലിങ്കില്‍ ക്ലിക്കൂ എന്നും പറഞ്ഞു ഒരു ലിങ്ക് കാണാം ..അതില്‍ ക്ലിക്കുക..ഈ ലിങ്കില്‍ ക്ലിക്കുമ്പോള്‍ നമ്മള്‍ പഴയ സൈറ്റിലേക്കു തന്നെ മടങ്ങും..അവിടെ റിപ്പോര്‍ട്ട് നമ്മളെ കാത്തിരിക്കുന്നുണ്ട്.ഇപ്പോള്‍ ലാപ്ടോപ് ഉള്ള ലൊക്കേഷന്‍ , ഇപ്പോഴുള്ള ലാപ്ടോപ്പിന്‍റെ പബ്ലിക് ആയതും പ്രൈവറ്റ് ആയതുമായ ഐപികള്‍ ,ലാപ്ടോപ് ഉപയോഗിക്കുന്നവന്റെ ഫോട്ടോ , അവന്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ്‌, അവന്‍ ആ സമയം ഡെസ്ക്ടോപ്പില്‍ ചെയ്തു കൊണ്ടിരിക്കുന്നതിന്റെ സ്ക്രീന്ഷോട്ട് അങ്ങിനെ അങ്ങിനെ എല്ലാ വിവരങ്ങളും അടങ്ങിയ ഒരു റിപ്പോര്‍ട്ട്

Saturday, July 19, 2014

ലൊക്കേഷന്‍ വൈഫി വഴി ട്രാക്ക് ചെയ്യപ്പെടുന്നത് തടയാം.

ഓണ്‍ലൈന്‍ ജീവിതത്തില്‍ പ്രൈവസി സംരക്ഷിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകള്‍ ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. വൈഫി നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ എളുപ്പമാണ്.
location history എന്നത് നിങ്ങള്‍ ഏതൊക്കെ വയര്‍ലെസ് നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ചു എന്നത് കാണിക്കുന്നതാണ്. അറിവുള്ളവര്‍ക്ക് എളുപ്പത്തില്‍ ഇത് കണ്ടെത്താനാവും.
എളുപ്പത്തില്‍ ഒരു ക്രമീകരണം നടത്തുക വഴി ഇത്തരത്തില്‍ വിവരങ്ങള്‍ മറ്റുള്ളവര്‍ മനസിലാക്കുന്നത് തടയാനാവും.
ആദ്യം ഫോണില്‍ Settings എടുക്കുക.
Wi-Fi” settings എടുക്കുക.
Wi-Fi-Leak - Compuhow.com
Keep Wi-Fi on during sleep എന്നിടത്ത് Never എന്നാക്കുക.

ആന്‍ഡ്രോയ്ഡ് ഫോണ്‍ സുരക്ഷിതമായി റീസെറ്റ് ചെയ്യാം

ചിലപ്പോള്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ റീസെറ്റ് ചെയ്യേണ്ടുന്ന ആവശ്യം വരാം. ഉദാഹരണത്തിന് എന്തെങ്കിലും തകരാറ്‍ സംഭവിക്കുക, അല്ലെങ്കില്‍ ഫോണ്‍ വില്‍ക്കുക പോലുള്ള സാഹചര്യങ്ങളില്‍ ഇത് ആവശ്യമായി വരും.
എന്നാല്‍ റീസെറ്റ് ചെയ്തത് കൊണ്ട് പഴയ ഡാറ്റകള്‍ പൂര്‍ണ്ണമായും പോകണമെന്നില്ല. അതിനാല്‍ തന്നെ ഫോണ്‍ കൈമാറ്റം ചെയ്യുന്നുവെങ്കില്‍ അക്കാര്യത്തില്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. അതിനുള്ള മാര്‍ഗ്ഗമാണ് ഇവിടെ പറയുന്നത്.
ആദ്യം ഒരു പാസ്വേഡ് നല്കി സെറ്റ് ചെയ്യണം. അതിന് മെനുവില്‍ Settings എടുക്കുക.
തുടര്‍ന്ന് Lock screen ടാപ് ചെയ്ത് പാസ് വേഡ് സെറ്റ് ചെയ്യുക.
നിരവധി ഒപ്ഷനുകള്‍ കാണുന്നതില്‍ Screen lock എടുക്കുക. തുടര്‍ന്ന് Password ടാപ് ചെയ്ത് പാസ് വേഡ് നല്കുക.
ഇത് ഒകെ നല്കി സേവ് ചെയ്യുക.
ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യാം.
ഇനി ഓരോ തവണയും ഫോണ്‍ തുറക്കുമ്പോള്‍ പാസ് വേഡ് ആവശ്യപ്പെടും.
ഫോണില്‍ Settings എടുത്ത് Security ല്‍ Encrypt device എടുക്കുക.
Resetandroid - Compuhow.com
തുടര്‍ന്ന് വരുന്ന സ്ക്രീനില്‍ Encrypt device ടാപ് ചെയ്യുക.
ഇതിന് ശേഷം ഫോണ്‍ റീസെറ്റ് ചെയ്താല്‍ ഫയല്‍ റിക്കവറി ചെയ്താലും മനസിലാക്കാനാവില്ല.

ഫോണിനെ ഓട്ടോമാറ്റിക്കായി സൈലന്‍റാക്കാം

ദേവാലയങ്ങള്‍, പൊതുവേദികള്‍ പോലുള്ള ഇടങ്ങളില്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിതമായാണ്. ഇത്തരം സ്ഥലങ്ങളില്‍ എല്ലാവരും തന്നെ ഫോണ്‍ സൈലന്‍റ് മോഡിലേക്ക് മാറ്റിയിടാറാണ് പതിവ്. അല്ലാതിരുന്നാല്‍ അത് മറ്റുള്ളവര്‍ക്ക് വലിയ അസ്വസ്ഥതയാണുണ്ടാക്കുക.
എന്നാല്‍ മാനുവലായി ഫോണ്‍ സെറ്റിങ്ങ് മാറ്റുന്നതിന് പകരം സൈലന്റാക്കാന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് Mr. Silent.
നാല് തരത്തില്‍ ഇതിനെ നിയന്ത്രിക്കാനാവും.
1. ടൈം സ്ലോട്ട് – ആപ്ലിക്കേഷനില്‍ നിശ്ചിത ദിവസം, നിശ്ചിത സമയം സൈലന്‍റാകാനായി ക്രമീകരിക്കാം. ഉദാഹരണത്തിന് ഉറങ്ങാന്‍ കിടക്കുമ്പോഴും, ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോഴുമൊക്കെ.
2. ഇവന്‍റ് – ഫോണ്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തുന്ന ഇവന്‍റുകള്‍ അനുസരിച്ച് സൈലന്‍റാക്കുന്നു.
3. കോണ്ടാക്ട് – ചില കോണ്ടാക്ടുകളെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തി അവയില്‍ നിന്ന് കോള്‍ വരുമ്പോള്‍ സൈലന്‍റാക്കാം.
4. ലൊക്കേഷന്‍ – ഫോണ്‍ ഏത് ലാറ്റിറ്റ്യൂഡ്, ലോങ്ങിറ്റ്യൂഡില്‍ എത്തുമ്പോള്‍ സൈലന്‍റാക്കണമെന്ന് നിശ്ചയിക്കാം.    ഇവിടെ നിന്നും എടുക്കാം https://play.google.com/store/apps/details?id=com.biztech.mrsilent&rdid=com.biztech.mrsilent

Saturday, July 12, 2014

നെറ്റ് സ്പീഡ് കുറവായത് കാരണം യൂറ്റ്യൂബ് വീഡിയോ കാണാൻ ബുദ്ധിമുട്ടുണ്ടോ                                                         

യൂറ്റ്യൂബ് വീഡിയോ കറങ്ങി കറങ്ങി നിക്കുവാണോ ? ആണേൽ ഇനി മുതൽ നോ പ്രോബ്ലം....ഞാൻ തരുന്ന ഈ ചെറിയ സാധനം ചുമ്മാ അങ്ങ് ഇൻസ്റ്റാൾ ചെയ്‌താൽ മതി..കുറെ സെറ്റിംഗ്സ് ഒന്നുമില്ല..
ഗൂഗിൾ ക്രോം ആണ് നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ ഒരു ചെറിയ എക്സ്ട്ടന്ഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ ഏതു സ്ലോ നെറ്റിലും യൂറ്റൂബ് പ്ലേ ചെയ്യാം..
സ്മാർട്ട്‌ വീഡിയോ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ ഇത്തിരിക്കുഞ്ഞനെ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ വീഡിയോ ബഫ്ഫർ ചെയ്യുന്നത് ഏതു മുതൽ വേണം എന്നുവരെ നിങ്ങൾക്ക് ചെയ്യാൻ കഴിയും..ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞതിനു ശേഷം യൂറ്റൂബ് തുറന്നു വീഡിയോ പ്ലേ ചെയ്യുമ്പോൾ വീഡിയോയുടെ മേലെ മൗസ് കൌസര് കൊണ്ട് വന്നാൽ സെറ്റിംഗ്സ് കാണാൻ സാധിക്കും..                  DOWNLOAD                    https://chrome.google.com/webstore/detail/smartvideo-for-youtube/lnkdbjbjpnpjeciipoaflmpcddinpjjp

Thursday, July 10, 2014

വിന്‍ഡോസില്‍ മറ്റൊരു മാക് ഡോക്

മാക് ഓ.എസില്‍ കാണുന്ന തരം ഡോകിനെക്കുറിച്ച് അടുത്തിടെ ഒരു പോസ്റ്റ് ഇട്ടിരുന്നു. ആപ്പിള്‍ കംപ്യൂട്ടറിന്‍റെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാവും ഈ ഡോക്. ഇതിന് സമാനമായ സംവിധാനം ചില ലാപ്ടോപ്പുകളില്‍ ഡെല്‍ പോലുള്ള നിര്‍മ്മാതാക്കള്‍ ഇന്‍സ്റ്റാള്‍ ചെയ്യാറുണ്ട്. എന്നാല്‍ ഏത് വിന്‍ഡോസ് കംപ്യൂട്ടറിലും ഇത് സാധ്യമാക്കുന്ന ആപ്ലിക്കേഷനെക്കുറിച്ചായിരുന്നു മുന്‍പോസ്റ്റ്. അതോ പോലെ തന്നെ ഡോക് ലഭ്യമാക്കുന്ന മറ്റൊരു ആപ്ലിക്കേഷനാണ് Aqua Dock.
ലൈറ്റ് വെയ്റ്റായ ഈ ആപ്ലിക്കേഷന്‍ എക്സ്.പി മുതലുള്ള വിന്‍ഡോസ് വേര്‍ഷനുകളില്‍ വര്‍ക്ക് ചെയ്യും.
ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് ശേഷം സ്ക്രീനിലെവിടെയും സ്ഥാപിക്കാം. ഇതിലേക്ക് ഷോര്‍ട്ട് കട്ടുകള്‍ ആഡ് ചെയ്യാന്‍ ഡെസ്ക്ടോപ്പില്‍ നിന്ന് ഐക്കണുകള്‍ ഡ്രാഗ് ചെയ്തിട്ടാല്‍ മതി. ആഡ് ചെയ്ത ഐക്കണുകള്‍ റീ പൊസിഷന്‍ ചെയ്യാനുമാകും. ഡോകിന്‍റെ വലുപ്പം കൂട്ടാനും കുറയ്ക്കാനും സാധിക്കും.
നിരവധി കസ്റ്റമൈസേഷന്‍ ഒപ്ഷനുകള്‍ ഇതില്‍ ലഭ്യമാണ്. കോണ്‍ടെക്സ്റ്റ് മെനുവില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് അപ്പിയറന്‍സും, സൈസുമൊക്കെ സെറ്റ് ചെയ്യാനാവും.      DOWNLOAD   http://www.softpedia.com/get/System/OS-Enhancements/Aqua-Dock.shtml

Wednesday, July 9, 2014

സ്വന്തമായി ഒരു വൈറസ് ഉണ്ടാക്കിയാലോ ?                                                        

എപ്പോഴും മറ്റുള്ളവര്‍ ഉണ്ടാക്കിയ വൈറസ് റിമൂവ് ചെയ്ത് നടന്നാല്‍ മതിയോ ? 
സ്വന്തമായി ഒരെണ്ണം ഉണ്ടാക്കി കൂട്ടുകാരെ പറ്റിച്ചാലോ ?
പേടിക്കണ്ടാ ഇത് ഒരു തമാശക്കാരന്‍ വൈറസ് ആണ്...കുഴപ്പം ഒന്നും ഇല്ല
എന്നാല്‍ പിന്നെ ഒന്ന് നോക്കിക്കളയാം അല്ലെ ?
നോട്ട്പാഡ് ഓപ്പണ്‍ ചെയ്യൂ എന്നിട്ട് അതില്‍ താഴെ കൊടുത്തിരിക്കുന്നത് പോലെ ടൈപ്പ് ചെയ്യൂ :
@echo off
10 boxes
start boxes
ഇനി അത് boxes.bat എന്ന പേരില്‍ സേവ് ചെയ്യൂ
നമ്മുടെ വൈറസ് റെഡി...ഇനി അത് ഓപ്പണ്‍ ചെയ്ത് നോക്കൂ..കുറേ ബോക്സുകള്‍ നമ്മുടെ നിയന്ത്രണത്തില്‍ അല്ലാതെ ഓപ്പണ്‍ ആയിക്കൊണ്ടിരിക്കും..
അത് നിര്‍ത്തുവാന്‍ CTRL+C പ്രസ്സ് ചെയ്തു പിടിച്ചാല്‍ മതി ...എന്നിട്ട് ഓപ്പണ്‍ ആയി വന്ന ബോക്സുകള്‍ ക്ലോസ് ചെയ്തോളൂ
എങ്ങിനെയുണ്ട് വൈറസ് ഇഷ്ടമായോ ?

ഫോണിലെ ഫോണ്ട് മാറ്റാം

ഒരേ സംഗതി എന്നും കാണുമ്പോള്‍ ബോറടിക്കുമല്ലോ. അതുകൊണ്ട് തന്നെ നമ്മളൊക്കെ ഫോണിലും, കംപ്യൂട്ടറിലും വാള്‍പേപ്പറുകള്‍ ഇടക്കിടെ മാറ്റും. അതേ പോലെ പതിവായി കാണുന്ന സ്മാര്‍ട്ട് ഫോണിലെ ഫോണ്ടും മാറ്റണമെന്ന് തോന്നാറുണ്ടോ. എങ്കില്‍ അതിന് സഹായിക്കുന്ന ചില വഴികളാണ് ഇവിടെ പറയുന്നത്.
1. ആദ്യ വഴി സിസ്റ്റം സെറ്റിങ്ങ്സാണ്. ഏത് വേര്‍ഷന്‍ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സെറ്റിങ്ങ്സ്.
Settings > Device > Fonts > Font Style എടുക്കുക.
പുതിയ വേര്‍ഷനുകളില്‍ Settings > My Devices > Display > Font Style എടുക്കുക.
2: HiFont
ഫോണ്ട് മാറ്റാന്‍ ഉപയോഗിക്കാവുന്ന ഒരു ഫ്രീ ആപ്ലിക്കേഷനാണ് ഇത്. നൂറുകണക്കിന് ഫോണ്ടുകള്‍ ഉള്‍പ്പെടുത്തിയ ഈ ആപ്പ് ഡിഫോള്‍ട്ട് ഫോണ്ടില്‍ മാറ്റം വരുത്താനാവും. ഇതില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാനുമാകും.
3: Font Installer
പ്ലേ സ്റ്റോറില്‍ നിന്ന് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ഒരു ആപ്ലിക്കേഷനാണ്. ഫോണിന്‍റെ എസ്.ഡി കാര്‍ഡില്‍ നിന്ന് ഇത് ഇന്‍സ്റ്റാള്‍ ചെയ്യാനാവും. ഇത് ഉപയോഗിക്കാന്‍ ഫോണ്‍ റൂട്ട് ചെയ്തിരിക്കണം.

Monday, July 7, 2014

ഗൂഗിള്‍ ഹോം പേജ് കണ്‍ട്രി റെസ്ട്രിക്ഷന്‍ ഒഴിവാക്കാം

ഗൂഗിള്‍ സൈറ്റ് തുറക്കുമ്പോള്‍ അതാത് രാജ്യങ്ങളുടെ സ്പെസിഫിക് ആയ ഹോം പേജിലേക്കാണ് പോവുക. അതായത് Google.in, google.fr എന്നിങ്ങനെ. ഇത് മാറ്റി .com സൈറ്റ് തുറക്കും വിധം സെറ്റ് ചെയ്യാനാവും.
അതിന് ബ്രൗസറിന്‍റെ സെറ്റിങ്ങ്സില്‍ പോവുക.
അഡ്രസ് ബാറില്‍ chrome://settings എന്ന് ടൈപ്പ് ചെയ്യുക.
ഇവിടെ appearence ന് കീഴില്‍ Show Home Button എന്നത് ചെക്ക് ചെയ്യുക.
ശേഷം Change ക്ലിക്ക് ചെയ്യുക. ഒരു ചെറിയ ഓവര്‍ലേ വിന്‍ഡോ വരും. Open this page ക്ലിക്ക് ചെയ്ത് അതില്‍ https://www.google.com/ncr എന്ന് ടൈപ്പ് ചെയ്യുക.
ncr എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നോ കണ്‍ണ്‍ട്രി റെസ്ട്രിക്ഷന്‍ എന്നാണ്.
എന്നാല്‍ മനസിലാക്കേണ്ടുന്ന വസ്തുത ഓരോ പ്രദേശത്തിനും അനുയോജ്യമായ സെര്‍ച്ച് റിസള്‍ട്ടുകള്‍ ലഭ്യമാക്കുന്നതിനായാണ് ഇത്തരത്തില്‍ കണ്‍ട്രി റെസ്ട്രിക്ഷന്‍ നല്കുന്നത് എന്നതാണ്

Sunday, July 6, 2014

കമ്പ്യൂട്ടർ പാസ്സ്‌വേർഡ്‌ മറന്നു പോയാൽ എങ്ങിനെ അത് നീക്കം ചെയ്യാം ..

1.).Windows password recovery tool എന്ന സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്യുക..Download....winrar ഉപയോഗിച്ച് extract ചെയ്യുക
2).1 ജി ബി മെമ്മറി ഉള്ള ഒരു USB പെൻ ഡ്രൈവ് കമ്പ്യൂട്ടറിൽ കണക്ട് ചെയ്യുക 
3). ഇനി Universal-USB-Installer-v1.7.9 എന്ന പ്രോഗ്രാം റണ്‍ ചെയ്യുക 
4) (അടിയിൽ ചിത്രം കാണുക )



























Select your USB Flash Drive

usbയിലേക്ക്  ഫയൽ കോപ്പി ആയി കഴിഞ്ഞാൽ കമ്പ്യൂട്ടർ റീ സ്റ്റാർട്ട്‌ ചെയ്യുക ബൂട്ട് മെനുവിൽ പോയി boot from USB എന്നതു സെലക്ട്‌ ചെയ്യുക ...ഇനി കമ്പ്യൂട്ടർ ഓണ്‍ ആയാൽ ആവശ്യം ഉള്ള user name സെലക്ട്‌ ചെയ്തു reset എന്നതിൽ ക്ലിക്ക് ചെയ്തു സിസ്റ്റെം റീ സ്റ്റാർട്ട്‌ ചെയ്യുക ...

ഇനി മുതല്‍ videos  എല്ലാം youtubil മാത്രമേ അപ്‌ലോഡ്‌ ചെയ്യുകയുള്ളൂ  . ബ്ലോഗില്‍ അപ്‌ലോഡ്‌ ചെയ്യുന്നതായിരിക്കില്ല . videos എല്ലാം ഇവിടെ നിന്നും കാണാം                                                               http://www.youtube.com/results?search_query=jifry+ak

ഫേസ്ബുക്ക് ബുക്ക് ചാറ്റ് ക്രോമില്‍                                                                                              ഫേസ്ബുക്ക് മെസഞ്ചര്‍ ബ്രൗസറില്‍ ഫേസ്ബുക്ക് തുറക്കാതെ ചാറ്റ് ചെയ്യാനും മറ്റും സഹായിക്കുന്നതായിരുന്നു. എന്നാല്‍ ഇത് ഫേസ്ബുക്ക് പിന്‍വലിച്ചു. എന്നാല്‍ ക്രോമില്‍ ഫേസ്ബുക്ക് തുറന്ന് വെയ്ക്കാതെ തന്നെ ചാറ്റ് ചെയ്യാനാവും. ഇതിന് സഹായിക്കുന്ന ഒരു എക്സ്റ്റന്‍ഷനാണ് faces.

ആദ്യം faces ഇന്‍സ്റ്റാള്‍ ചെയ്യുക.
ശേഷം ഒരു പോപ് അപ് വിന്‍ഡോ വരുന്നതില്‍ Add ക്ലിക്ക് ചെയ്യുക.

എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാളായാല്‍ ഒരു കണ്‍ഫര്‍മേഷന്‍ മെസേജ് വരും. തുടര്‍ന്ന് എക്സ്റ്റന്‍ഷന്‍റെ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്താലേ ഇവിടെ ചാറ്റ് ലഭ്യമാകൂ. ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ മെസെഞ്ചറില്‍ കണ്ടിരുന്നത് പോലെ തന്നെ ചാറ്റ് ഹെഡ് ഇവിടെ കാണാനാവും. 
DOWNLOAD                                https://chrome.google.com/webstore/detail/facesim-a-facebook-messen/ddfbfhabcagnmjekibikpdacoalbmgbl

ബ്ലോക്ക്‌ ചെയ്ത സൈറ്റുകള്‍ ഇവന്‍ തുറന്നു തരും                           android  ഉപയോഗിക്കുന്നവര്‍ക്കായി      ദാ ഇവിടെനിന്നും എടുതോള്                    https://play.google.com/store/apps/details?id=com.yesup.mobiproxy&hl=en

ബ്ലോക്ക്‌ ചെയ്ത സൈറ്റുകള്‍ ഇവന്‍ തുറന്നു തരും .ഒരു ഗൂഗിള്‍ chrome എക്സ്റ്റന്‍ഷന്‍ ആണിത് ദാ ഇവിടെ നിന്നെടുതോള്      https://chrome.google.com/webstore/search/dotvpn 

ലാപ് ടോപ്പിലെ ഇന്റര്‍നെറ്റ്, മൊബൈലുമായി ഷെയര്‍ ചെയ്യാം

ലാപ്ടോപ്പിനോടൊപ്പം മൊബൈലിലും ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരേറെയുണ്ട്. എന്നാല്‍ ലാപ്ടോപ്പ് ഉപയോഗിക്കുന്ന അവസരത്തില്‍ മൊബൈലിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കാതെ ലാപ്ടോപ്പിലെ വൈ-ഫി കണക്ഷന്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കും.
ഇത് ചെയ്യാന്‍ വൈ-ഫി സംവിധാനമുള്ള ഒരു ലാപ്ടോപ്പ് വേണം.
ഇനി വേണ്ടത് ഒരു വിര്‍ച്വല്‍ വൈ-ഫി റൂട്ടറാണ്.
ഇത് ഡൗണ്‍ലോഡ് ചെയ്ത് കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ ഒരു R ചിഹ്നം ട്രേയില്‍ കാണാനാവും. അതില്‍ ക്ലിക്ക് ചെയ്യുക.
ഇനി പ്രോഗ്രാമില്‍ അത് കണക്ഷനാണോ ഷെയര്‍ ചെയ്യേണ്ടത് എന്ന് സെലക്ട് ചെയ്യുക. അതിന് SHARE NET FROM എടുക്കുക.
ഇനി പാസ് വേഡ് സെറ്റ് ചെയ്യണം. Configure ബട്ടണില്‍ ക്ലിക്ക് ചെയ്ത് വൈ-ഫി നെയിം നല്കുക. തുടര്‍ന്ന് പാസ് വേഡ് എന്റര്‍ ചെയ്യുക.പാസ് വേഡ് കണ്‍ഫേം ചെയ്ത ശേഷം Setup Hotspot ക്ലിക്ക് ചെയ്യുക. ഇതോടെ നെറ്റ് ഷെയര്‍ ചെയ്യപ്പെടും. VIRTUAL WIFI ROUTER- started successfully എന്ന് ട്രേയില്‍ തെളിയും.   എന്നെ എടുതോള് http://www.virtualwifirouter.com/p/downlooad.html

എയര്‍ടെല്‍ നെറ്റ് സ്പീഡ് കൂട്ടാം

മികച്ച ഇന്‍റര്‍നെറ്റ് സര്‍വ്വീസ് ലഭ്യമാക്കുന്ന മൊബൈല്‍ ഓപ്പറേറ്ററാണല്ലോ എയര്‍ടെല്‍. ചെറിയൊരു ട്രിക്കുപയോഗിച്ച് എയര്‍ടെല്‍ ടു ജി സ്പീഡ് കൂട്ടാം.
ത്രിജി സംവിധാനമുള്ള ഫോണില്‍ ഈ പരിപാടി ചെയ്ത് നോക്കാം.
Airtel-Internet - Compuhow.com
ആദ്യം ടുജി സിമ്മിന് പകരം ത്രിജി സിം വാങ്ങുക.
അതില്‍ ടുജി ഡാറ്റ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുക.
ഇനി മൊബൈല്‍ കംപ്യൂട്ടറുമായി കണക്ട് ചെയ്ത് ഉപയോഗിക്കാം.
(സ്പീഡില്‍ മാറ്റം അറിയാനാകും)
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കംപ്യൂട്ടറിലേക്ക് നെറ്റ് കണക്ഷനെടുക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ ഇങ്ങനെ എടുക്കുമ്പോള്‍ നെറ്റ് സ്പീഡ് കുറവായിരിക്കും. ഡാറ്റ കാര്‍ഡുകളുപയോഗിച്ചാല്‍ മികച്ച സ്പീഡില്‍ ഇന്‍റര്‍നെറ്റ് ലഭിക്കും. മൊബൈല്‍ ഫോണ്‍ മോഡം വഴി 40 കെ.ബി.പി.എസ് മാത്രം ഡാറ്റ ട്രാന്‍സ്ഫര്‍ ലഭിക്കുമ്പോള്‍ ഡാറ്റ കാര്‍ഡില്‍ 400 കെ.ബി.പി.എസ് വരെ ലഭിക്കും.

ഫോണ്‍ കള്ളന്‍ കൊണ്ടുപോയാല്‍ സെക്കണ്ടുകള്‍ക്കുള്ളില്‍ കള്ളന്റെ ഫോട്ടോ നിങ്ങളുടെ ഈമെയിലില്‍ 

കുറച്ചു കാലം മുൻപ് നമ്മുടെ ഫോണ്‍ ആരെങ്കിലും നമ്മളറിയാതെ അണ്‍ലോക്ക് ചെയ്യാൻ ശ്രമിച്ചാൽ ശ്രമിച്ച ആളുടെ ഫോട്ടോ നമ്മുടെ മൊബൈലിൽ തന്നെ സേവ് ആവുന്ന വിദ്യ കീരൂസ് ഇവിടെ അവതരിപ്പിച്ചിരുന്നു..പക്ഷെ നമ്മുടെ മൊബൈൽ കളവു പോയാൽ എന്ത് ചെയ്യും ..? അതിനാണ് ഈ വിദ്യ ..
ആര് മൊബൈൽ എടുത്തു അണ്‍ലോക്ക് ചെയ്യാൻ ശ്രമിച്ചാലും ആളുടെ ലൊക്കേഷനും ഫോട്ടോയും സെക്കണ്ടുകൾക്കുള്ളിൽ നമ്മുടെ ഈമെയിലിൽ എത്തിക്കാനുള്ള വിദ്യയാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്,.ജെനറല്‍ എന്നതില്‍ ക്ലിക്കി സെന്‍റ് അലര്‍ട്ട് ഇമെയില്‍ എന്നത് ഓണ്‍ ചെയ്യുക ..ശേഷം എത്ര അറ്റംപ് ചെയ്യുമ്പോള്‍ ആണ് ഇമെയില്‍ വരേണ്ടത് എന്ന് സെലെക്റ്റ് ചെയ്യുക..താഴെ ഉള്ളതില്‍ ഏതു ഇമെയില്‍ ആണോ വേണ്ടത് അത് ടൈപ് ചെയ്യുക..
ദാ ഇവനാണ് ലവന്‍ 
http://www.computertutorials.in/find-stolen-phone/


യു ട്യൂബ് വിഡിയോ ഡൌണ്‍ ലോര്‍ഡ്‌ ചെയ്യാം ആന്‍ഡ്രോയ്ഡ് ഫോണില്‍ ....

യു ട്യൂബ് വീഡിയോ ഡൌണ്‍ ലോര്‍ഡ്‌ ചെയ്തു എടുക്കാനുള്ള ഒരു ആപ്ലിക്കേഷന്‍ .. ഇപ്പം നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും അത് നേരുത്തേ മുതലാളി തന്നിട്ടുണ്ടെന്നു . ഞാനും അത് കണ്ടു, ഡൌണ്‍ ലോര്‍ഡ്‌ ചെയ്തെടുത്തു , പക്ഷെ ഒരു പ്രോബ്ലം , സേര്‍ച്ച്‌ ചെയ്യുന്ന എല്ലാം കിട്ടുന്നില്ല , അതിന്റെ വാശി തീര്‍ക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു , എന്തായാലും കത്തി വെച്ച് കൊല്ലാതെ കാര്യത്തിലേക്ക് കടക്കാം ..
WONTUBE യു ട്യൂബ് ഡൌണ്‍ ലോര്‍ഡ്‌, ഇതാണ് നമ്മടെ ആപ്ലിക്കേഷന്‍                                                           http://www.wontube.com/free-youtube-downloader.html

കാമുകന്മാരെ കാമുകിമാര്‍ ചതിക്കാതിരിക്കാന്‍ ഇതു ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക                                                    നിങ്ങളുടെ കാമുകിക്ക് ഫോണ്‍ കിട്ടി പിറ്റേന്നു മുതല്‍ അവള്‍ ബുസിയായി തുടങ്ങി,ആരാ ഇത്രനേരം സംസാരിക്കുന്നതെന്ന്‍ ചോദിച്ചിട്ടും അവള്‍ പറയും അതു അമ്മവന്‍ ആണു അമ്മായി ആണെന്നൊക്കെ..അവള്‍ പറയുന്നത് സത്യമായിരിക്കുമോ എന്തിനാ ടെന്‍ഷന്‍ നമ്മുടെ കയ്യില്‍ സാദനം ഉണ്ടല്ലോ ദ എടുത്തോ നിങ്ങള്‍ കാമുകിക്ക് കൊടുക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണില്‍ നെറ്റ് കണക്ഷനും മേല്‍പ്പറഞ്ഞ ആപ്ലിക്കേഷനും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഗൂഗിള്‍ ക്രോമിലൂടെ അവള്‍ക്ക് വരുന്ന കാള്‍ ആരുടേതാ​ണെന്നും എസ് എം എസ് എന്താണെന്നും ആരയക്കുന്നു എന്നും അറിയാന്‍ ആകും,അതിനായി ആദ്യമേ ആപ്ലിക്കേഷന്‍ ഇവിടെ നിന്നും ഡൌണ്‍‌ലോഡ് ചെയ്തു കാമുകിയുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഇവിടെ ക്ലിക്ക് ചെയ്തു ഈ ആഡോണ്‍ ഗൂഗിള്‍ ക്രോമിലേക്ക് ആഡ് ചെയ്തു കൊടുക്കുക       .മോബൈലില്‍ ആപ്ലിക്കേഷന്‍ ഓണ്‍ ആക്കി Desktop Notifications ഓണാക്കുക( ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ മോബൈലിലൂടെ ഉപയോഗിക്കുന്നവര്‍ മോബൈലില്‍ ഇതു ഇന്‍സ്റ്റാള്‍ ചെയ്യരുതു ),ഇനി ഗൂഗിള്‍ ക്രോമില്‍ ആ ആപ്ലിക്കേഷനില്‍ കാണുന്ന കോഡ് റീ എന്റര്‍ ചെയ്തു വെരിഫൈ ചെയ്യുക,ഇത്രയും മതി ഈ ചോര്‍ത്തല്‍ പരിപാടിക്കു.

ബ്ലോക്ക്‌ ചെയ്തിട്ടുള്ള സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യുവാന്‍

ഞാന്‍ പരിജയപ്പെടുത്താന്‍ പോകുന്ന സോഫ്റ്റ്‌വെയര്‍ പ്രവാസികള്‍ക്ക് വേണ്ടിയുള്ളതാണ് പ്രതേകിച്ചും ഗള്‍ഫ് നാടുകളിലുള്ള വര്‍ക്ക് വേണ്ടി.ബ്ലോക്ക്‌ ചെയ്തിട്ടുള്ള സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യുന്നതിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞുവരുന്നത്. പല സോഫ്റ്റ്‌വെയറുകളും നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടാവും ഉദാ:- Hotspot shield, Ultrasurf തുടങ്ങിയവ പക്ഷെ ഇതെല്ലാം ഉപയോഗിക്കുമ്പോള്‍ സിസ്റ്റം സ്ലോ ആകും. എന്നാല്‍ ഈ സൂത്രം നമ്മുടെ കമ്പ്യൂട്ടറിന്‍റെ വേഗത കുറയാതെ തന്നെ നമ്മുക്ക് സൈറ്റുകളില്‍(blocked) കയറാം ഇതിന്‍റെ പേരാണ് AnonymoX 
ഇത് വര്‍ക്ക്‌ ചെയ്യുന്നത് മോസില്ല ഫയര്‍ഫോക്സി(mozilla firefox)ലാണ് (ഫയര്‍ഫോക്സ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ അത് ആദ്യം ഇന്‍സ്റ്റാള്‍ ചെയ്യുക) ഫയര്‍ഫോക്സ് ഓപ്പണ്‍ ചെയ്ത് ഷോട്ട് കീCtrl+Shift+A അടിക്കുക, അല്ലെങ്കില്‍ മുകളിലുള്ള മെനു ബാറില്‍ ടൂള്‍സില്‍(tools) പോകുക അവിടെ ആഡ്-ഓണ്‍സ്(Add-ons)ല്‍ ക്ക്ലിക്കുക അവിടെ തുറക്കുന്ന പേജില്‍ anonymoX എന്ന് സെര്‍ച്ച് ചെയ്യുക         
അത് ഇന്‍സ്റ്റാള്‍ചെയ്യുക,
ഇന്‍സ്റ്റാള്‍ചെയ്തു ക്കഴിഞ്ഞാല്‍ പൂര്‍ണ്ണമായും ക്ലോസ് ചെയ്ത് വീണ്ടും തുറക്കുക, ബ്ലോക്കായിട്ടുള്ള ഏതെങ്കിലും സൈറ്റ് തുറന്നു നോക്കുക തുറക്കാന്‍ കഴിയുന്നില്ലെങ്കില്‍  X എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് ആക്റ്റിവേറ്റ് ആക്കുക/...........കഴിഞ്ഞു ഇനി ബ്ലോക്കായിട്ടുള്ള എല്ലാ സൈറ്റും മോസില്ല ഫയര്‍ഫോക്സില്‍ ഈസിയായി തുറക്കാം.

ഡൌണ്‍ലോഡ് ചെയ്യാന്‍ ഒരു പുലിക്കുട്ടി..

ഞാന്‍ ഒരു ഡൌണ്‍ലോഡിംഗ് സോഫ്റ്റ്‌വെയര്‍ ആണ്
പരിച്ചയപെടുതുന്നത് .. നിങ്ങള്‍ക് ആവശ്യമുള്ളത് എല്ലാം ഈസി ആയി സെര്‍ച്ച്‌
ചെയ്തു  ഡൌണ്‍ലോഡ് ചെയ്യാം ..eg: ക്രാക്ക് സോഫ്റ്റ്‌വെയര്‍ ,torrents, ന്യൂ മൂവീസ് ,
ഓള്‍ഡ്‌മൂവീസ്, ഗെയിം ഫുള്‍ വേര്‍ഷന്‍സ് ..etc..
നിങ്ങളുടെ ആന്റിവൈറസ് കുറച്ചു സമയത്തേക്ക് pause ചെയ്തിട്ട് ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യവൂ ..ഇല്ലെങ്കില്‍ വൈറസ്‌ ആണ് എന്ന് കാണിക്കും .. ധൈര്യമായി ഡൌണ്‍ലോഡ് ചെയ്തോളു ഇത് വൈറസ് അല്ലാ..                   http://mediaget.com/download.php?ref_id=google&os=windows

ഫേസ്ബുക്കിലെ പെണ്‍ പിള്ളേരുടെ ഫോട്ടോ ശരിയായ വലിപ്പത്തില്‍ സേവ് ചെയ്യാം

ഫേസ്ബുക്കില്‍ ചില സ്ത്രീ ജനങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ ക്ലിക്ക് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടോ ? അതില്‍ ക്ലിക്ക് ആക്ടീവ് ആയിരിക്കില്ല,കാരണം അവരത് പ്രൊട്ടക്റ്റ് ചെയ്തു വച്ചിരിക്കായിരിക്കും,അതിനാല്‍ ആ പെണ്‍ കുട്ടികളുടെ പ്രൊഫൈല്‍ ഫോട്ടോ യദാര്‍ത്ഥ വലിപ്പത്തില്‍ നിങ്ങള്‍ക്ക് സേവ് ചെയ്യാന്‍ ആകില്ല,എന്നാല്‍ ഒരു ചെറിയ ട്രിക്കിലൂടെ അത് നിങ്ങള്‍ക്ക് യദാര്‍ത്ഥ വലിപ്പത്തില്‍ തന്നെ സേവ് ചെയ്യാം,അതെങ്ങിനെ എന്ന്‍ മനസ്സിലാക്കിക്കോളു//.ആദ്യമായി ഫേസ്ബുക്കില്‍ പ്രൊട്ടക്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഫോട്ടോയില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് കോപ്പി ഇമേജ് യു ആര്‍ എല്‍ എന്നത് സെലക്റ്റ് ചെയ്യുക.അതിനു ശേഷം പുതിയൊരു ടാബ് ഓപ്പണാക്കി പേസ്റ്റ് ചെയ്യുക,അപ്പോള്‍ ഇങ്ങിനെ ഒരു ലിങ്ക് https://fbcdn-profile-a.akamaihd.net/hprofile-ak-frc3/t1.0-1/c205.4... ലഭിക്കും ,അതിനു ശേഷം ആ ലിങ്കില്‍ s160x160/ ഇത്രയും ഭാഗം ഡിലീറ്റ് ചെയ്ത് എന്റര്‍ അടിച്ചു നോക്കു,ഫോട്ടോ വലുതായി ലഭിക്കും

Ⓐ ഈ ആന്റിയെ ഇഷ്ടമാകാത്തവരാരും തന്നെ ഇല്ല ( സംഗതി ഹോട്ടാ ) Ⓐ

ആന്റി എന്ന്‍ കേട്ടാല്‍  അപ്പോ ചാടിയിറങ്ങി ക്ലിക്കിക്കോളും..അപ്പോ പിന്നെ ഹോട്ട് എന്ന്‍ കൂടി കേട്ടാലോ..എന്തായാലും ക്ലിക്കി വന്നില്ലേ..ഇനി വായിച്ചിട്ട് കൂടി പോയാല്‍ മതി..
ബ്ലൂ സ്റ്റാക്ക്,യൂ വേവ് എന്നൊക്കെ കേട്ടിട്ടുണ്ടാകുമല്ലോ..ആന്‍ഡ്രോയ്ഡ് ഫോണിലെ ആപ്ലിക്കേഷനുകള്‍ കമ്പ്യൂട്ടറില്‍ ഓപ്പണാക്കാന്‍ ഉപയോഗിക്കുന്ന അത്തരം എമുലേറ്റര്‍ സോഫ്റ്റ്‌വെയറുകള്‍ക്കിടയിലേക്കിതാ ഫുള്‍ വേര്‍ഷന്‍ ഫ്രീ സോഫ്റ്റ്‌വെയര്‍,ഇതിന്റെ പേരാണു ആന്റി.ഇതു വെര്‍ച്വല്‍ ബോക്സിനെ അടിസ്ഥാനമാക്കി വര്‍ക്ക് ചെയ്യുന്ന ഒരു ഇമേജ് ഫയല്‍ ആണു,എന്നാല്‍ നിങ്ങള്‍ വെര്‍ച്വല്‍ ബോക്സിലെ പോലെ കഠിനമായ സെറ്റിങ്ങ്സ് ഒന്നും തന്നെ ഇതിലൂടെ നടത്തേണ്ടതില്ല,ഡൌണ്‍‌ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്തോളൂ.എന്നിട്ട് ഓപ്പണാക്കി ഗൂഗിള്‍ ഐഡി വച്ച് ലോഗിന്‍ ചെയ്യുക,ബാക്കി എല്ലാം നേരില്‍ ആസ്വദിച്ചോളൂ,വാട്ട്സാപ്പും ഗെയിമുകളും എല്ലാം ഇതിലൂടെ ഓപ്പണാക്കാനാകും    മോനെ ഇ ആന്റിയെ ഇവിടെ നിന്നും എടുത്തോ http://www.computertutorials.in/andy-easy-to-use-android-emulator-and-any-app-that-runs-on-the-pc/

ഇനി നിങ്ങളുടെ കമ്പ്യൂട്ടര്‍ കൂടുതല്‍ സേഫ് ആക്കാം ഫേസ് രെചൊഗ്നിറ്റിഒൻ-ഇലൂടെ 

നിങ്ങള്‍ക്കായ് ഞാന്‍ ഇവിടെ സമര്‍പ്പിക്കാന്‍ പോകുന്നത് ഒരു ഫേസ് recognition സെക്യൂരിറ്റി ലോക്ക് ആണ്. ഇതിന്റെ ordinary പായ്ക്ക് തികയ്ച്ചും സൗജന്യം ആണ്.
സോഫ്റ്റ്‌വെയര്‍ കീ ലെമോന്‍ എന്ന് അറിയപെടുന്നു.നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം.താഴെ തന്നിരിക്കുന്ന സൈറ്റില്‍ നിന്നും വിന്‍ഡോസ്‌ 7/8 വെര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യുക .
ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ ഓടോമാടിക്  ആയി അവര്‍ നിങ്ങളുടെ മുഖത്തിന്റെ ഫോട്ടോ ചോതിക്കും .ശരിയായ position-ഇല്‍ ഇരുന്നു കൊടുക്കുക, എന്നിട്ട് നെക്സ്റ്റ് ക്ലിക്ക് ചെയ്യുക.അല്‍പ്പം നേരം ആ position-ഇല്‍ അനങ്ങാതെ ഇരിക്കുക.നിങ്ങളുടെ face security റെഡി . ഇനി ആവിശ്യമെങ്കില്‍ text പാസ്സ്‌വേര്‍ഡ്‌ കൊടുക്കാം/....ദാ ഞാനിവിടുണ്ട് https://www.keylemon.com/download-other-versions/
പല ആവശ്യങ്ങൾക്കും വേണ്ടി പലവിധ വെബ്സൈറ്റുകളുംകേറി നിരങ്ങുന്നവര്‍ ആണ് നമ്മള്‍..ചില വെബ്സൈറ്റുകളില്‍ നിന്നും എന്തേലും ഡൌണ്‍ലോഡ് ചെയ്യാനോ അല്ലെങ്കില്‍ വെബ്സൈറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാനോ ആ വെബ്സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്യേണ്ടതായി വരും..
അങ്ങിനെ ഒരു ദിവസം തന്നെ കുറെ രെജിസ്റ്റര്‍ ചെയ്തു കഴിഞ്ഞിരിക്കും..പിന്നെ മെയില്‍ ആയി മെയില്‍ വഴി ഉള്ള ഫിഷിംഗ് ആയി ..അങ്ങിനെയങ്ങിനെ ആ രെജിസ്റ്റര്‍ ചെയ്തത് കൊണ്ട് മാത്രം കുറെ പ്രോബ്ലംസ് ഉണ്ടായിതീരും...
ഇതിൽ നിന്നൊക്കെ രക്ഷപ്പെടാൻ ഒരു ചെറിയ സൂത്രം കാണിച്ചു തരാം...ഏതു വെബ്സൈറ്റിലും രെജിസ്റ്റർ ചെയ്യാതെ തന്നെ (സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിൽ ഒഴിച്ചു) കാര്യങ്ങൾ നടത്താൻ ഒരു വെബ്സൈറ്റ് നിങ്ങളെ സഹായിക്കും..
ഏതു വെബ്സൈറ്റിൽ ആണോ നിങ്ങൾക്ക് ജോയിൻ ചെയ്യേണ്ടത് ആ വെബ്‌സൈറ്റിന്റെ ഡൊമൈൻ അല്ലെങ്കിൽ യു ആർ എൽ കോപ്പി ചെയ്തു ഈ വെബ്സൈറ്റിൽ പേസ്റ്റുക..ശേഷം സേര്‍ച്ച്‌ എന്ന ഐക്കണില്‍ ക്ലിക്കുക. ഒരു വിന്‍ഡോ വരും ..അതില്‍ ആ വെബ്സൈറ്റില്‍ കയറാന്‍ പറ്റിയ യൂസര്‍ നെയിം ആന്‍ഡ്‌ പാസ്സ്‌വേര്‍ഡ്‌ ഈ സൈറ്റ് നിങ്ങള്‍ക്ക് നല്‍കും..അതുവെച്ചു ആ വെബ്‌സൈറ്റില്‍ നിങ്ങള്‍ക്ക് ലോഗിന്‍ ചെയ്യാം..സ്ഥിരമായി ഉപയോഗിക്കാന്‍ ഉള്ള വെബ്സൈറ്റ് ആണേല്‍ ഇത് പറ്റില്ല..അതില്‍ നിങ്ങള്‍ രെജിസ്റ്റെര്‍ ചെയ്യുക തന്നെ വേണം..പെട്ടെന്നുള്ള ഉപയോഗത്തിനൊക്കെ ഉപയോഗപ്പെടുത്താം..ഇതാണ് നുമ്മ പറഞ്ഞ സൈറ്റ് http://bugmenot.com/

നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്പീഡ് വര്‍ദ്ധിപ്പിക്കാം ...കൂടെ ചെറിയൊരു വിദ്യയും

നമ്മളിൽ പലർക്കും ഉള്ള പ്രോബ്ലമാണ് ഇന്റർനെറ്റ്‌ സ്പീഡ്..സ്പീഡ് വർദ്ധിപ്പിക്കാൻ നമ്മൾ പല വഴിയും നോക്കാറും ഉണ്ട്..അതുപോലെ ഈ വഴി കൂടി ഒന്ന് പരീക്ഷിക്കൂ..ടെസ്റ്റ്‌ ചെയ്തപ്പോ സ്പീഡ് കൂടിയതായി കാണാൻ കഴിഞ്ഞു..
ഇതിനു വേണ്ടത് ഒരു ചെറിയ സോഫ്റ്റ്‌വെയർ ആണ്..ഒരു എംബി പോലുമില്ലാത്ത ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാൽ നിങ്ങളുടെ ഇന്റർനെറ്റ്‌ സ്പീഡ് 200 ശതമാനത്തോളം വർദ്ധിപ്പിക്കാം എന്നാണു ഇതിന്റെ നിർമാതാക്കളുടെ വാദം..അനേകം രെജിസ്ട്രി സെറ്റിംഗ്സ് മാറ്റം വരുന്നതിലൂടെ ആണ് നെറ്റ് സ്പീഡ് വര്‍ദ്ധിക്കുന്നത്..
ഈ സോഫ്റ്റ്‌വെയർ പ്രീമിയം വേർഷനും ഫ്രീ വേർഷനും ഉണ്ട്..പ്രീമിയം വേർഷനിൽ ആവും കമ്പനി അവരുടെ വാദം ഉന്നയിച്ചിട്ടുള്ളത്..
ഫുൾവേർഷൻ വേണം എന്നുള്ളവർ ഇമെയിൽ ഐഡി തന്നാൽ സമയത്തിനനുസരിച്ച് പരിഹരിക്കാം ...
ഇത് ചെയ്യാൻ കുറെ പണികൾ ഒന്നുമില്ല..സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഡെസ്ക്ടോപ്പ് ഐക്കണ്‍ വേണോ എന്നതിൽ ടിക്ക് ഇട്ടിട്ടു വേണം ഇൻസ്റ്റാൾ പൂർത്തിയാക്കാൻ..

ശേഷം സോഫ്റ്റ്‌വെയറിന്റെ ഐക്കണിൽ റൈറ്റ് ക്ലിക്കി അഡ്മിനിസ്ട്ട്രെട്ടറിൽ വേണം സോഫ്റ്റ്‌വെയർ ഓപ്പണ്‍ ചെയ്യാൻ..ശേഷം യെസ് അടിച്ചു സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യുക..അതില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ്‌ ഏതാണെന്ന് സെലക്ട്‌ ചെയ്യുക..ആവശ്യമുള്ള സെറ്റിംഗ്സ് എല്ലാം ചെയ്യുക..  ശേഷം ഒപ്ടിമൈസ് ചെയ്യുക..ശേഷം യെസ് അടിച്ചു സെകന്റുകള്‍ കഴിഞ്ഞാല്‍ സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക..റീസ്റ്റാര്‍ട്ട് ചെയ്തു വരുന്ന സിസ്റ്റം തീര്‍ച്ചയായും സ്പീഡ് കൂടിയിട്ടുണ്ടാവും..     ഇതാണ് സാദനം ഇതിന്റെ കീ വേണമെന്നുള്ളവര്‍ മെയില്‍ id തന്നാല്‍ അയച്ച തരാം .icyclone.exe

ഫേസ്ബുക്ക് ആട്ടോ ലൈക്കര്‍ - 200 ലൈക്ക് ഒരൊറ്റ സെക്കന്റില്‍

രാവിലെ ടോയ്ലറ്റില്‍ പോയാല്‍ അവിടെയിരുന്നു കൊണ്ട് ഫേസ്ബുക്കില്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്ന മങ്കമാരുള്ള നാടാണിന്നു നമ്മുടെ കേരളം,പെണ്ണുങ്ങള്‍ എന്ത് സ്റ്റാറ്റസ് ഇട്ടാലും ലൈക്കുകള്‍ കുമ്പാരമായ് കിട്ടും,എന്നാല്‍ പാവം ആണുങ്ങള്‍ എത്ര പ്രധാനപ്പെട്ട കാര്യം ഷെയര്‍ ചെയ്താലും വിരലിലെണ്ണാന്‍ തികയുന്ന ലൈക്ക് പോലും കിട്ടിയേക്കില്ല,പക്ഷേ നിങ്ങള്‍ ഇനി വിഷമിക്കണ്ട,ഇതാ ഫേസ്ബുക്ക് ആട്ടോ ലൈക്ക് സിസ്റ്റം നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു,ഇതേ സര്‍വീസ് നല്‍കുന്ന ധാരാളം സൈറ്റുകള്‍ ഇന്നു വെബില്‍ ലഭ്യമാണു,ഞാന്‍ പരിചയപ്പെടുത്തുന്ന സൈറ്റു വച്ച് 200 ലൈക്ക് നിങ്ങള്‍ള്‍ക്ക് ഗ്യാരണ്ടിയാണു,എന്തെങ്കിലും സംശയമുള്ളവര്‍ മറ്റൊരു അക്കൌണ്ട് വച്ച് പരീക്ഷിച്ച് നോക്കുക
http://official-liker.net/ എന്നാണു സൈറ്റിന്റെ പേരു,ആദ്യം അതില്‍ ചെന്നു METHOD 1 - CLICK HERE എന്നതില്‍ ക്ലിക്കി ആക്സസ് ഓകെ കൊടുക്കുക,തുടര്‍ന്ന്‍ ആക്സസ് ടോക്കണ്‍ കോപ്പി ചെയ്യുക
ഇതിനിടയില്‍ പരസ്യങ്ങള്‍ വരുംബോ ഒരഞ്ചു സെക്കന്റ് കാത്തിരുന്ന ശേഷം സ്കിപ്പ് ആഡ് ക്ലിക്ക് ചെയ്യുക/..തുടര്‍ന്ന്‍ ഒഫീഷ്യല്‍ ലൈക്കറില്‍ പ്രസ്സ് ചെയ്താല്‍ ലൈക്ക് ചെയ്യേണ്ട പോസ്റ്റ് സെലക്റ്റ് ചെയ്യാന്‍ ആകും
നിങ്ങളുടെ സിസ്റ്റം വേറെ ആരും ഉപയോഗിക്കാതെയിരിക്കാൻ ..!
നിങ്ങളുടെ കമ്പ്യൂട്ടർ നിങ്ങളറിയാതെ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ.എന്നറിയാൻ
♦ നിങ്ങളുടെ പ്രൈവറ്റ് ടാറ്റ സംരക്ഷിക്കാൻ !!
സോഫ്റ്റ്‌വെയറിന്റെ പേരാണ് predator             32bit---->
64bit------>
 
ആദ്യം ഈ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുക.ബാക്കിയെല്ലാം നിങ്ങളുടെ ഇഷ്ട്ടനുസരണം കൊടുത്ത് ok പ്രസ്‌ ചെയ്യുക.അതിനുശേഷം desktop icon -നിൽ ക്ലിക്ക് ചെയ്തു monitoring on ആക്കുക.pendrive കമ്പ്യൂട്ടറിൽ നിന്നും എടുക്കുക
അപ്പോൾ തന്നെ കമ്പ്യൂട്ടർ ലോക്ക് ആകുന്നതു കാണാം
♦ കമ്പ്യൂട്ടർ ആരെങ്കിലും access ചെയ്യാൻ ശ്രേമിച്ചാൽ ..നെറ്റ് ഓണ്‍ ആണെങ്കിൽ നമുക്കു ഓട്ടോമാടിക്കായി മെയിലും ആക്സസ് ചെയ്യുന്ന ആളുടെ ഫോട്ടോയും അയക്കും .
♦access ചെയ്യാൻ ശ്രേമിച്ചാൽ അലാറം മുഴങ്ങും
ഇന്നി കമ്പ്യൂട്ടർ unlock ആക്കണമേഗിൽ pendrive കണക്ട് ചെയ്തു പാസ്സ്‌വേർഡ്‌ കൊടുത്താൽ മതി

യുട്യൂബ് പ്ലേബാക്ക് സ്പീഡ് കൂട്ടണോ?

യുട്യൂബ് പ്ലേ ചെയ്യുന്നതിന്റെ സ്പീഡ് കൂട്ടാനാകുമോ?. വീഡിയോ പ്ലെയറുകളിലേത് പോലെ സ്പീഡ് കൂട്ടാനാവും എന്നാണ് ഉത്തരം. നിലവില്‍ നിങ്ങളുടെ യുട്യൂബില്‍ ഈ സംവിധാനം കാണുന്നില്ലെങ്കില്‍ HTML 5 ഉപയോഗിക്കുന്നില്ല എന്നാണ് അര്‍ത്ഥം. അതിനായി HTML 5 ലേക്ക് പ്ലെയര്‍ അപ്ഗ്രേഡ് ചെയ്യണം. അപ്ഗ്രേഡ് ചെയ്യാന്‍ താഴെ കാണുന്ന ലിങ്കില്‍ പോവുക.
http://www.youtube.com/html5
Youtube fast - Compuhow.com
ഇത് അപ്ഗ്രേഡ് ചെയ്താല്‍ സ്പീഡ് ഓപ്ഷനുകള്‍ ലഭ്യമാകും. എന്നാലും ചില വീഡിയോകള്‍ക്ക് ഫാസ്റ്റ് സംവിധാനം ഉണ്ടാകില്ല. ഇത്തരം വീഡിയോകള്‍ ഫാസ്റ്റ് ആയി കാണാന്‍ വി.എല്‍.സി പ്ലെയര്‍ ഉപയോഗിക്കാം.
വീഡിയോ ലിങ്ക് വി.എല്‍.സി യില്‍ ആഡ് ചെയ്ത് playback->playback speed ഒപ്ഷന്‍ എടുക്കുക.

തകരാറിലായ സി.ഡിയില്‍ നിന്ന് ഡാറ്റ എങ്ങനെ റിക്കവര്‍ ചെയ്യും ?

ഡാറ്റ ബാക്കപ്പ് ചെയ്യാന്‍ സാധാരണയായി ഉപയോഗിക്കുന്നത് സിഡിയോ ഡിവിഡിയോ ആണ്. എന്നാല്‍ എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്കുകളുടെ വരവോടെ ഇവയുടെ ഉപയോഗം കുറെയൊക്കെ കുറഞ്ഞു. സി.ഡി കളിലും മറ്റും സേവ് ചെയ്യുമ്പോളുള്ള ഒരു പ്രശ്നം ഇവയ്ക്കുണ്ടാകുന്ന ഡാമേജുകളാണ്. സ്ക്രാച്ചുകള്‍ വീണ സിഡിയില്‍ നിന്ന് ഡാറ്റ റിക്കവറി അല്പം പ്രയാസമാകും. സാധാരണയായി പ്ലേ ചെയ്യല്‍ സാധ്യമാവുകയുമില്ല. ഇത്തരം സിഡികളില്‍ നിന്ന് എങ്ങനെ ഡാറ്റ വീണ്ടെടുക്കാം എന്നാണ് ഇവിടെ പറയുന്നത്.
CD Recovery Toolbox
എല്ലാത്തരം സിഡി ഫോര്‍മാറ്റുകളെയും പിന്തുണയ്ക്കുന്ന ഒരു സോഫ്റ്റ് വെയറാണ് CD Recovery Toolbox.മികച്ച റിക്കവറി ഇതുപയോഗിച്ച് സാധ്യമാകും. സൈസ് വളരെ കുറവാണ് എന്നത് ഈ പ്രോഗ്രാമിന്‍റെ ഒരു പ്രത്യേകതയാണ്.
Unstoppable Copier
സ്ക്രാച്ചായ സിഡികളില്‍ നിന്നും ഡിവിഡി കളില്‍ നിന്നും ഡാറ്റ റിക്കവര്‍ ചെയ്യാന്‍ ഇത് സഹായിക്കും. ബാച്ച് മോഡ് ഫങ്ഷനും ഇതില്‍ എനേബിള്‍ ചെയ്യാനാവും.

യുട്യൂബ് തടസമില്ലാതെ കാണാന്‍

യുട്യൂബ് ക്വാളിറ്റിയുടെ കാര്യത്തില്‍ ഏറെ പുരോഗമിച്ചിട്ടുണ്ട്. എച്ച്.ഡി നിലവാരമുള്ള ഏറെ വീഡിയോകള്‍ ഇപ്പോള്‍ യുട്യൂബില്‍ ലഭ്യമാണ്. പക്ഷേ നമ്മുടെ ഇന്റര്‍നെറ്റ് വേഗത പലപ്പോഴും ഇവകൊണ്ട് ഒരു കാര്യവുമില്ല എന്ന സ്ഥിതിയാക്കുന്നുണ്ട്. ബ്രോഡ്ബാന്‍ഡ് കണക്ഷനുകളില്‍ പോലും പറയുന്ന ബാന്‍ഡ് വിഡ്തില്‍ നിന്ന് ഏറെ താഴ്ന്നാണ് ലഭ്യമാകുന്നത്. അക്കാരണത്താല്‍ തന്നെ യുട്യൂബ് പ്ലേ ചെയ്യല്‍ പലപ്പോഴും അരോചകമാകും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ യുട്യൂബ് മികച്ച രീതിയില്‍ പ്ലേ ചെയ്യാനാവും.
1. ക്വാളിറ്റി കുറയ്ക്കുക – പ്രാഥമികമായി ചെയ്യാവുന്ന ഒരു കാര്യമാണ് യുട്യൂബ് വീഡിയോയുടെ ക്വാളിറ്റി കുറച്ചിടുക എന്നത്. എച്ച്.ഡി, 1080 എന്നിവയില്‍ നിന്നൊക്കെ താഴ്ന്ന് കുറഞ്ഞ ക്വാളിറ്റി സെല്ക്ട് ചെയ്യുക.
2. ബ്രൗസിങ്ങ് ഒഴിവാക്കുക – യുട്യൂബ് കാണുമ്പോള്‍ തന്നെ ബ്രൗസിങ്ങ് നടത്തുന്നത് പ്ലേ ചെയ്യുന്നത് തടസ്സപ്പെടാനിടയാകും.
3. അപ്ഡേറ്റുകള്‍ ഒഴിവാക്കുക – സിസ്റ്റം വര്‍ക്ക് ചെയ്യുമ്പോള്‍ പശ്ചാത്തലത്തില്‍ അപ്ഡേഷനുകള്‍ നടക്കുന്നുണ്ടാകും. ഇത് ഏറെ സ്ലോ ആക്കാനിടയാകുന്നതാണ്. ആന്റിവൈറസ് അപ്ഡേഷനൊക്കെ ഏറെ ബാന്‍ഡ് വിഡ്ത് വേണ്ടുന്നതാണ്.
4. ബ്രൗസര്‍ – ക്രോം പോലെ മികച്ച പെര്‍ഫോമന്‍സുള്ള ബ്രൗസര്‍ ഉപയോഗിക്കുക. ഇന്‍റര്‍നെറ്റ് എക്സ്പ്ലോററൊക്കെ ക്രോമിനെ അപേക്ഷിച്ച് ബഹുദൂരം പിന്നിലാണെന്ന് ഓര്‍മ്മിക്കുക.
5. ഫെതര്‍ – ഏറെക്കാലമായി നിലവിലുള്ളതാണ് യുട്യൂബിന്‍റെ ഫെതര്‍ വേര്‍ഷന്‍. സ്പീഡ് കുറഞ്ഞ കണക്ഷനുകള്‍ക്ക് വേണ്ടിയുള്ള സംവിധാനമാണിത്. അതിന് https://www.youtube.com/feather_beta ല്‍ പോയി അതില്‍ ജോയിന്‍ ചെയ്യുക. നിങ്ങളുടെ കണക്ഷന്‍ പാരമീറ്ററുകള്‍ മാറ്റം വരുകയും യുട്യൂബ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കകുകയും ചെയ്യും.
നിരവധി ഡൗണ്‍ലോഡ് മാനേജറുകള്‍ ഇന്ന് ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇതില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് ഐ.ഡി.എം തന്നെയാണ്. എന്നാല്‍ IDM Optimizer എന്ന ചെറിയ യൂട്ടിലിറ്റി ഉപയോഗിച്ചാല്‍ ഡൗണ്‍ലോഡിങ്ങ് സ്പീഡ് വര്‍ദ്ധിപ്പിക്കാനാവും. ഇതുപയോഗിച്ച് താല്കാലികമായി വേഗം വര്‍ദ്ധിപ്പിക്കാനും, പിന്നെ പഴയത് പോലെയാക്കാനുമാകും.
ആദ്യം IDM Optimizer ഡൗണ്‍ലോഡ് ചെയ്യുക.
idm optimizer - Compuhow.com
ഇത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഡൗണ്‍ലോഡ് മാനേജര്‍ ഒപ്ടിമൈസ് ചെയ്യപ്പെടും.
ഇനി Maximize Now എന്നതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് റീസ്റ്റാര്‍ട്ട് ചെയ്യാനാവശ്യപ്പെടും.
ഇനി ഡൗണ്‍ലോഡ് മാനേജര്‍ ഉപയോഗിച്ചാല്‍ വ്യക്തമായി സ്പീഡ് വ്യത്യാസം തിരിച്ചറിയാനാകും.ഇനി പഴയ അവസ്ഥയിലേക്ക് റീസ്റ്റോര്‍ ചെയ്യാന്‍ Restore Default ല്‍ ക്ലിക്ക് ചെയ്യുക.
ദാ  ഇതാണ് സാദനം                 IDM Optimizer.zip