Saturday, March 22, 2014

ഇന്റര്‍നെറ്റ് ലിംഗോകള്‍? ഇന്റര്‍നെറ്റില്‍ തഴക്കവും പഴക്കവും വന്നവര്‍ പ്രയോഗിക്കുന്ന ചില ഷോര്‍ട്ട് ടേമുകളുണ്ട്. സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഇത്തരം ടേമുകള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. അറിയാവുന്നതും അറിയാനിടയില്ലാത്തതുമായ അത്തരം ചില ഷോര്‍ട്ട് ഫോമുകള്‍ ഇവിടെ പരിചയപ്പെടാം.

1. FTFY – Fixed That for You
2. SMEXI – Smart + Sexy
3. DIAF – Die in a Fire
4. GOMB – Get Off My Back
5. GLHF -Good Luck, Have Fun
6. IIRC – If I Remember Correctly

ഇനി ചില ബിസിനസ് ടേമുകളിതാ.

SOB: Start of business day (i.e., 9:30 AM)
SOD: Start of the day (i.e. 7:00 AM)
EOB: End of business day (i.e., 6:30 PM)
EOD: End of the day (i.e., 11:00 PM)
COB: Centre of business day (i.e., 12:00 PM)
COD: Centre of the day (i.e., 3:00 PM)

മറ്റ് ചിലതിതാ

! : I have a comment
*$ : Starbucks
**// : it means wink wink, nudge nudge
,!!!! : Talk to the hand
02 : Your (or my) two cents worth, also seen as m.02
10Q : Thank you
1337 : Elite -or- leet -or- L337
14 : it refers to the fourteen words
143 : I love you
1432 : I Love You Too
182 : I hate you
187 : it means murder/ homicide
190 : hand
20 : Location

No comments:

Post a Comment