Saturday, March 22, 2014

സീരിയല്‍ കീ കണ്ടെത്താന്‍ ഒരെളുപ്പവഴി (MIKKAVARUM ULLA SERIAL KEYS ELLAM KITTUM)
മിക്കവാറും ആളുകളും ടോറന്‍റുകളില്‍ നിന്നും മറ്റും പ്രോഗ്രാമുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാറുണ്ട്. അതുപോലെ ട്രയല്‍ വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവരുമുണ്ട്. അവയൊക്കെ ഓതറൈസ് ചെയ്യുന്നതിന് സീരിയല്‍ കീ നല്കി ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ കൈവശം ഒരു പ്രോഗ്രാം സി.ഡി ഉണ്ടെങ്കില്‍ പോലും അതില്‍ കീ ഇല്ലെങ്കില്‍ ഉപയോഗം നടക്കില്ല. ഈ പ്രശ്നം മറികടക്കാനുള്ള ഒരു എളുപ്പവഴിയാണ് ഇവിടെ പറയുന്നത്.

സീരിയല്‍ കീകള്‍ മാനുവലായി സെര്‍ച്ച് ചെയ്ത് കണ്ടെത്തുക എന്നത് എളുപ്പമല്ല. അതിന് ഒരു എളുപ്പവഴിയാണ് ഒരു കോഡ് നല്കി സെര്‍ച്ച് ചെയ്യുന്നത്.

അതിനായി ഏത് പ്രോഗ്രാമിന്‍റെയാണോ സീരിയല്‍ കീ വേണ്ടത് അതിന്‍റെ പേരും അതിനൊപ്പം 94FBR എന്ന കോഡും നല്കി ഗൂഗിള്‍ സെര്‍ച്ച് ചെയ്യുക.

ഉദാഹരണത്തിന് Photoshop CS 3 ആണ് വേണ്ടതെങ്കില്‍ Photoshop CS 3 94FBR എന്ന് സെര്‍ച്ച് ചെയ്യുക.
സെര്‍ച്ച് റിസള്‍ട്ടില്‍ ആദ്യം തന്നെ സീരിയല്‍ കീ കാണാനാവും.

No comments:

Post a Comment