Saturday, March 22, 2014


സിനിമ പോസ്റ്ററില്‍ തലകാണിക്കണോ? ചില തീംപാര്‍ക്കുകളിലും മറ്റും സന്ദര്‍ശിക്കുമ്പോള്‍ അവിടെ നിന്ന് ഫോട്ടോ എടുത്ത് മാനിപ്പുലേറ്റ് ചെയ്ത് സോവനീറുകളും മറ്റും പ്രിന്റ് ചെയ്ത് കിട്ടാറുണ്ടല്ലോ. പ്രശസ്തരായ ആളുകള്‍ക്കൊപ്പമോ, മാഗസിന്റെ കവറായോ ഇങ്ങനെ ചിത്രം ലഭിക്കും.
ഇത്തരത്തില്‍ മൂവി പോസ്റ്ററുകളില്‍ നിങ്ങളുടെ തല ചേര്‍ത്ത് എളുപ്പത്തില്‍ പ്രിന്റ് ചെയ്‌തെടുക്കാന്‍ സാധിക്കും.ഇതിന ഫോട്ടോഷോപ്പ് പരിജ്ഞാനമൊന്നും വേണ്ട. നിങ്ങളുടെ ഒരു ഫോട്ടോ മതി.
ഈ സൈറ്റില്‍ പോയി അനേകം പോസ്റ്ററുകളില്‍ ഒന്നില്‍ നിന്ന് ഒരെണ്ണം സെലക്ട് ചെയ്യുക.
നിങ്ങളുടെ മുഖത്തിന്റെ ചിത്രം അപ് ലോഡ് ചെയ്യുക. (JPEG ,PING or GIF) 8 MB യില്‍ കൂടരുത്.
മികച്ച രീതിയില്‍ പോസ്റ്ററില്‍ യോജിപ്പിക്കുന്നതിന് Adjust face ല്‍ ക്ലിക്ക് ചെയ്യുക
finsih ല്‍ ക്ലിക് ചെയ്യുക. E SITIL POYKOLU www.istarin.com

No comments:

Post a Comment