Saturday, March 22, 2014


കളി തുടങ്ങി .... T20 യുടെ ആവേശം ഇനി മൊബൈലില്‍ കാണാം, ലൈവായി ... (ആണ്ട്രോയിഡ് ) അതേ... ക്രിക്കറ്റിന്‍റെ മുഴുവന്‍ ആവേശവും ഉണര്‍ത്തി , T -20 ക്രിക്കറ്റ് ലോകക്കപ്പ് ടൂര്‍ണമെന്‍റ് തുടങ്ങിക്കഴിഞ്ഞു.. ക്രിക്കറ്റ് ആരാധകര്‍ക്ക് ഇനി ആവേശത്തിന്‍റെ ദിനങ്ങള്‍ ..
ജോലിത്തിരക്കിനിടയിലും ലൈവ് ക്രിക്കറ്റിന്‍റെ ആവേശം അണയാതെ സൂക്ഷിക്കാന്‍, ഇതാ ഒരു ആപ്പ് ..
ഇനി ലൈവ് ക്രിക്കറ്റിന്‍റെ സൌന്ദര്യം നിങ്ങളുടെ മൊബൈലില്‍ കൂടിയാവട്ടെ..
--

Low Qwality , 2G , High Qwality സൌകര്യങ്ങളോടെ സ്ലോ നെറ്റ് കണക്ഷനിലും തടസ്സമില്ലാത്ത ലൈവ് അനുഭവം ഇവന്‍ തരും ..
ടൂര്‍ണമെന്‍റ് ഫിക്സ്ചറും , വീഡിയോ ഫീച്ചറുകളും ആപ്പിനെ കൂടുതല്‍ സുന്ദരമാക്കും ..
-- PLAY STORIL POYI INGANE ADICHOOOO (ICC T20 2014/Live Cricket HQ)

No comments:

Post a Comment