Saturday, March 22, 2014


അതേയ്... ആദ്യംതന്നെ വളച്ചുകെട്ടാതെ കാര്യം പറയാം, ഞാൻ ഇവിടെ പരിചയപ്പെടുത്തുന്ന അൻഡ്രോയിഡ് ആപ്പ് , യു ട്യൂബ് ഡൌണ്ലോഡര്‍ ആണ്. "ഇതിലും ന്ലൊരു യു ട്യൂബ് ഡൌണ്ലോഡര്‍ സ്വപ്നങ്ങളില്‍ മാത്രം" ഇവന്റെ പേരാണ് TUBEMATE. ഇവൻ ആള് പുലിക്കുട്ടി ആയതുകൊണ്ടാവണം ഇപ്പോൾ Play store ൽ നിന്നും പുറത്താണ് കാരണം ഇത്രയും അടിപൊളിയായി അങ്ങനെ ആരുംതന്നെ You Tube വീഡിയോ ഡൌണ്ലോട് ചെയ്യണ്ട എന്ന് ഗൂഗിൾ തീരുമാനിച്ചത് കൊണ്ട് മാത്രം. പക്ഷെ നമ്മള് വിടുല്ല..... ഗൂഗിള്‍ തന്നില്ലേല്‍ കിട്ടുന്നോടത്തുന്നു എടുക്കും... മ്മ്ലോടാ കളില്ലേ...! എന്റെ കയ്യിലുള്ളത് നിങ്ങള്ക്കുകൂടെ തരുന്നു.
പ്രത്യേകതകള്‍
ഫാസ്റ്റ് ഡൌണ്‍ലോഡിംഗ്
വിവിധ ഫോര്‍മാറ്റില്‍ ഡൌണ്‍ലോഡാം HD വരെ
ബ്രൌസര്‍ ആയും ഉപയോകിക്കാം
വീഡിയോ നമുക്ക് Mp3 ആയി ഡൌണ്‍ലോഡാം
പിന്നെയും കുറെ എന്തൊക്കെയോ ഉണ്ട് ഞാന്‍ നോക്കിട്ടില്ല 
------------------------------------------ IVIDE UND SADANAM EDUTHOLU https://www.dropbox.com/s/9o9pcyocmofo74b/TubeMate_2.1.2.558_opera.apk

No comments:

Post a Comment