Sunday, July 6, 2014

Ⓐ ഈ ആന്റിയെ ഇഷ്ടമാകാത്തവരാരും തന്നെ ഇല്ല ( സംഗതി ഹോട്ടാ ) Ⓐ

ആന്റി എന്ന്‍ കേട്ടാല്‍  അപ്പോ ചാടിയിറങ്ങി ക്ലിക്കിക്കോളും..അപ്പോ പിന്നെ ഹോട്ട് എന്ന്‍ കൂടി കേട്ടാലോ..എന്തായാലും ക്ലിക്കി വന്നില്ലേ..ഇനി വായിച്ചിട്ട് കൂടി പോയാല്‍ മതി..
ബ്ലൂ സ്റ്റാക്ക്,യൂ വേവ് എന്നൊക്കെ കേട്ടിട്ടുണ്ടാകുമല്ലോ..ആന്‍ഡ്രോയ്ഡ് ഫോണിലെ ആപ്ലിക്കേഷനുകള്‍ കമ്പ്യൂട്ടറില്‍ ഓപ്പണാക്കാന്‍ ഉപയോഗിക്കുന്ന അത്തരം എമുലേറ്റര്‍ സോഫ്റ്റ്‌വെയറുകള്‍ക്കിടയിലേക്കിതാ ഫുള്‍ വേര്‍ഷന്‍ ഫ്രീ സോഫ്റ്റ്‌വെയര്‍,ഇതിന്റെ പേരാണു ആന്റി.ഇതു വെര്‍ച്വല്‍ ബോക്സിനെ അടിസ്ഥാനമാക്കി വര്‍ക്ക് ചെയ്യുന്ന ഒരു ഇമേജ് ഫയല്‍ ആണു,എന്നാല്‍ നിങ്ങള്‍ വെര്‍ച്വല്‍ ബോക്സിലെ പോലെ കഠിനമായ സെറ്റിങ്ങ്സ് ഒന്നും തന്നെ ഇതിലൂടെ നടത്തേണ്ടതില്ല,ഡൌണ്‍‌ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്തോളൂ.എന്നിട്ട് ഓപ്പണാക്കി ഗൂഗിള്‍ ഐഡി വച്ച് ലോഗിന്‍ ചെയ്യുക,ബാക്കി എല്ലാം നേരില്‍ ആസ്വദിച്ചോളൂ,വാട്ട്സാപ്പും ഗെയിമുകളും എല്ലാം ഇതിലൂടെ ഓപ്പണാക്കാനാകും    മോനെ ഇ ആന്റിയെ ഇവിടെ നിന്നും എടുത്തോ http://www.computertutorials.in/andy-easy-to-use-android-emulator-and-any-app-that-runs-on-the-pc/

No comments:

Post a Comment