Sunday, July 6, 2014

നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്പീഡ് വര്‍ദ്ധിപ്പിക്കാം ...കൂടെ ചെറിയൊരു വിദ്യയും

നമ്മളിൽ പലർക്കും ഉള്ള പ്രോബ്ലമാണ് ഇന്റർനെറ്റ്‌ സ്പീഡ്..സ്പീഡ് വർദ്ധിപ്പിക്കാൻ നമ്മൾ പല വഴിയും നോക്കാറും ഉണ്ട്..അതുപോലെ ഈ വഴി കൂടി ഒന്ന് പരീക്ഷിക്കൂ..ടെസ്റ്റ്‌ ചെയ്തപ്പോ സ്പീഡ് കൂടിയതായി കാണാൻ കഴിഞ്ഞു..
ഇതിനു വേണ്ടത് ഒരു ചെറിയ സോഫ്റ്റ്‌വെയർ ആണ്..ഒരു എംബി പോലുമില്ലാത്ത ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാൽ നിങ്ങളുടെ ഇന്റർനെറ്റ്‌ സ്പീഡ് 200 ശതമാനത്തോളം വർദ്ധിപ്പിക്കാം എന്നാണു ഇതിന്റെ നിർമാതാക്കളുടെ വാദം..അനേകം രെജിസ്ട്രി സെറ്റിംഗ്സ് മാറ്റം വരുന്നതിലൂടെ ആണ് നെറ്റ് സ്പീഡ് വര്‍ദ്ധിക്കുന്നത്..
ഈ സോഫ്റ്റ്‌വെയർ പ്രീമിയം വേർഷനും ഫ്രീ വേർഷനും ഉണ്ട്..പ്രീമിയം വേർഷനിൽ ആവും കമ്പനി അവരുടെ വാദം ഉന്നയിച്ചിട്ടുള്ളത്..
ഫുൾവേർഷൻ വേണം എന്നുള്ളവർ ഇമെയിൽ ഐഡി തന്നാൽ സമയത്തിനനുസരിച്ച് പരിഹരിക്കാം ...
ഇത് ചെയ്യാൻ കുറെ പണികൾ ഒന്നുമില്ല..സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഡെസ്ക്ടോപ്പ് ഐക്കണ്‍ വേണോ എന്നതിൽ ടിക്ക് ഇട്ടിട്ടു വേണം ഇൻസ്റ്റാൾ പൂർത്തിയാക്കാൻ..

ശേഷം സോഫ്റ്റ്‌വെയറിന്റെ ഐക്കണിൽ റൈറ്റ് ക്ലിക്കി അഡ്മിനിസ്ട്ട്രെട്ടറിൽ വേണം സോഫ്റ്റ്‌വെയർ ഓപ്പണ്‍ ചെയ്യാൻ..ശേഷം യെസ് അടിച്ചു സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യുക..അതില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ്‌ ഏതാണെന്ന് സെലക്ട്‌ ചെയ്യുക..ആവശ്യമുള്ള സെറ്റിംഗ്സ് എല്ലാം ചെയ്യുക..  ശേഷം ഒപ്ടിമൈസ് ചെയ്യുക..ശേഷം യെസ് അടിച്ചു സെകന്റുകള്‍ കഴിഞ്ഞാല്‍ സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക..റീസ്റ്റാര്‍ട്ട് ചെയ്തു വരുന്ന സിസ്റ്റം തീര്‍ച്ചയായും സ്പീഡ് കൂടിയിട്ടുണ്ടാവും..     ഇതാണ് സാദനം ഇതിന്റെ കീ വേണമെന്നുള്ളവര്‍ മെയില്‍ id തന്നാല്‍ അയച്ച തരാം .icyclone.exe

No comments:

Post a Comment