Sunday, July 6, 2014

ഫോണ്‍ കള്ളന്‍ കൊണ്ടുപോയാല്‍ സെക്കണ്ടുകള്‍ക്കുള്ളില്‍ കള്ളന്റെ ഫോട്ടോ നിങ്ങളുടെ ഈമെയിലില്‍ 

കുറച്ചു കാലം മുൻപ് നമ്മുടെ ഫോണ്‍ ആരെങ്കിലും നമ്മളറിയാതെ അണ്‍ലോക്ക് ചെയ്യാൻ ശ്രമിച്ചാൽ ശ്രമിച്ച ആളുടെ ഫോട്ടോ നമ്മുടെ മൊബൈലിൽ തന്നെ സേവ് ആവുന്ന വിദ്യ കീരൂസ് ഇവിടെ അവതരിപ്പിച്ചിരുന്നു..പക്ഷെ നമ്മുടെ മൊബൈൽ കളവു പോയാൽ എന്ത് ചെയ്യും ..? അതിനാണ് ഈ വിദ്യ ..
ആര് മൊബൈൽ എടുത്തു അണ്‍ലോക്ക് ചെയ്യാൻ ശ്രമിച്ചാലും ആളുടെ ലൊക്കേഷനും ഫോട്ടോയും സെക്കണ്ടുകൾക്കുള്ളിൽ നമ്മുടെ ഈമെയിലിൽ എത്തിക്കാനുള്ള വിദ്യയാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്,.ജെനറല്‍ എന്നതില്‍ ക്ലിക്കി സെന്‍റ് അലര്‍ട്ട് ഇമെയില്‍ എന്നത് ഓണ്‍ ചെയ്യുക ..ശേഷം എത്ര അറ്റംപ് ചെയ്യുമ്പോള്‍ ആണ് ഇമെയില്‍ വരേണ്ടത് എന്ന് സെലെക്റ്റ് ചെയ്യുക..താഴെ ഉള്ളതില്‍ ഏതു ഇമെയില്‍ ആണോ വേണ്ടത് അത് ടൈപ് ചെയ്യുക..
ദാ ഇവനാണ് ലവന്‍ 
http://www.computertutorials.in/find-stolen-phone/

No comments:

Post a Comment