Bitdefender Total Security 2015 ഒറിജിനല്‍ കീ അടക്കം തികച്ചും ഫ്രീ
ആന്റിവൈറസ് ലോകത്തെ പ്രമുഖ കമ്പനിയായ BitDefender അവരുടെ Total Security ആറ് മാസത്തേക്ക് ഒറിജിനൽ കീയോടു കൂടെ കമ്പനി നല്കുന്നു...
ഈ അവസരം ഒരിക്കലും പാഴാക്കരുത്...ജസ്റ്റ് ഒരു രെജിസ്ട്രേഷൻ മാത്രം ചെയ്തു ഒറിജിനൽ കീ സ്വന്തമാക്കാം...
ആദ്യം BitDefender Total Security 2015 താഴെ ഉള്ള ലിങ്കുകളിൽ പോയി ഡൌണ്‍ലോഡ് ചെയ്തു 64 ബിറ്റ് http://download.bitdefender.com/windows/desktop/t_security/2015/en-us/bitdefender_ts_18_64b.exe ശേഷം ഈ ലിങ്കില്‍ പോയി ഇമെയില്‍ കൊടുക്കുക...കൂടെ സെക്യൂരിറ്റി കാപ്ച്ചയും ഫില്‍ ചെയ്യുക.. (link) ........ http://www.bitdefender.de/media/html/chip2015/ ശേഷം “KOSTENLOSE LIZENZ SICHERN” എന്നതില്‍ ക്ലിക്കുക..
ഒരു മിനിറ്റ് വെയിറ്റ് ചെയ്താല്‍ മെയിലില്‍ ഒറിജിനല്‍ കീ എത്തിയിട്ടുണ്ടാകും 32 ബിറ്റ് http://download.bitdefender.com/windows/desktop/t_security/2015/en-us/bitdefender_ts_18_32b.exe
No comments:
Post a Comment