Sunday, July 19, 2015
ഐഫോണിലെ കുറച്ചു സീക്രട്ട് കോഡുകൾ !! ഫുൾ വർക്കിംഗ് ലിസ്റ്റ്!! #06#
ഫോണിന്‍റെ IMEI നമ്പര്‍ അറിയാന്‍ സാധിക്കും.
*3001#12345#*
ഐഫോണിനു അകത്തെ എല്ലാ വിധ ക്രമീകരണങ്ങളെ കുറിച്ചും അറിയാന്‍ സാധിക്കുന്നു.കൂടാതെ പുതിയ നെറ്റ്വര്‍ക്കിനെ കുറിച്ചും മനസിലാക്കാം
*#67#
ഫോണ്‍ ബിസി ആയിരിക്കുമ്പോള്‍ വന്ന കാളുകള്‍ ക്രമമായി എടുക്കാന്‍ സാധിക്കും.
646#
പോസ്റ്റ്പൈഡ് വരിക്കാരുടെ കാളിംഗ് മിനിറ്റ് ബാലന്‍സ് അറിയാന്‍ സാധിക്കും..
*225#
പോസ്റ്റ്പൈഡ് വരിക്കാരുടെ ബില്‍ ബാലന്‍സ് അറിയാന്‍ സാധിക്കും.
*777#
പ്രീപൈഡ് ഐഫോണിന്റെ അക്കൌണ്ട് ബാലന്‍സ് ചെക്ക് ചെയ്യാന്‍ സാധിക്കും.
*#33#
ഈ കോഡ് ഉപയോഗിച്ച് കോൾ നിയന്ത്രണ ബാറുകൾ പരിശോധിക്കാൻ കഴിയും..കൂടാതെ ഏതൊക്കെ ഇനാബില്‍ അല്ലെങ്കില്‍ ഡിസേബിള്‍ ആണ് എന്ന് കാണാന്‍ സാധിക്കും..
*#21#
കാള്‍ ഫോര്‍വേഡ് സെറ്റ് ചെയ്യാം..കാള്‍ ഫോര്‍വേഡ് സെറ്റിംഗ് മാനേജ് ചെയ്യാം.
*3282#
ഐഫോണിന്റെ ഉപയോഗത്തെ കുറിച്ച് നമുക്ക് കാണിച്ചു തരും..
*#61#
ഐഫോണില്‍ വന്ന മിസ്സ്ഡ് കാള്‍ കാണിച്ചു തരും..
*#62#
സര്‍വീസ് അവൈലബിള്‍ അല്ലെങ്കില്‍ ഫോര്‍വേഡ് കാളുകള്‍ക്കു കൃത്യമായ എണ്ണം നല്‍കാന്‍ സാധിക്കും
*3370#
പൂര്‍ണ്ണമായ വോഇസ് ക്ലാരിറ്റി EFR മോഡ് ഓണ്‍ ചെയ്യാം..പക്ഷെ ഇത് ബാറ്ററി ലൈഫ് കുറയ്ക്കും..
*#5005*7672#
എസ് എം എസ് സെന്റര്‍ ചെക്ക് ചെയ്യാം.
*#43#
കാള്‍ വൈറ്റിംഗ് സ്റ്റാറ്റസ് അറിയാന്‍..
*43#
കാള്‍ വൈറ്റിംഗ് ആക്ടീവേറ്റ് ചെയ്യാന്‍ സാധിക്കും..
#43#
കാള്‍ വൈറ്റിംഗ് ക്യാന്‍സല്‍ ചെയ്യാന്‍ സാധിക്കും..
*#31#
നിങ്ങളുടെ നമ്പര്‍ ഹൈഡ് ചെയ്യാന്‍ സാധിക്കും..
Subscribe to:
Post Comments (Atom)
No comments:
Post a Comment