Saturday, March 22, 2014
ഇന്‍ഡക്‌സിങ്ങ് ഒഴിവാക്കി റാമിന്റെ സ്പീഡ് കൂട്ടാം. ഇന്‍ഡക്‌സിങ്ങ് സര്‍വ്വീസ് ഒഴിവാക്കാന്‍ താഴെ കാണുന്നുപോലെ ചെയ്യുക.
1.start
2.Settings
3. Control panel
4. Add/remove programs ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
5. Click on Add /Remove windows components
6. Indexing services അണ്‍ചെക്ക് ചെയ്യുക.
Next ല്‍ ക്ലിക്ക് ചെയ്യുക.
കംപ്യൂട്ടറിന്റെ സ്പീഡ് കൂട്ടാം. (windows 7 mathram) ആദ്യം my computer ല്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. Properties എടുത്ത് Hardware tab ല്‍ ക്ലിക്ക് ചെയ്യുക. അതില്‍ Device Manager > Modems >മോഡത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. Properties എടുത്ത് Advenced tab ക്ലിക്ക് ചെയ്യുക. Command box ല്‍ താഴെ കാണുന്ന കോഡ് ടൈപ്പ് പേസ്റ്റ് ചെയ്യുക.
AT&FX
കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.
യുട്യൂബ് വീഡിയോ അപ് ലോഡിങ്ങ് എളുപ്പമാക്കാം. യുട്യൂബില്‍ വീഡിയോ അപ് ലോഡ് ചെയ്യുന്നത് പലര്‍ക്കും ശ്രമകരമായ പണിയാണ്.
എന്നാല്‍ യുട്യൂബില്‍ വേഗത്തിലും എളുപ്പത്തിലും വീഡിയോ അപ് ലോഡ് ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.
http://www.dvdvideosoft.com/ products/dvd/ Free-YouTube-Uploader.htm
ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം Change Account ക്ലിക്ക് ചെയ്യുക
യൂസര്‍നെയിം, പാസ്വേഡ് നല്കി എന്റര്‍ അടിക്കുക.
Add files ക്ലിക്ക് ചെയ്യുക
വിഡിയോയുടെ ഡിസ്‌ക്രിപ്ഷന്‍ നല്കുക
ടാഗ് നല്കുക (കീ വേര്‍ഡ്)
കാറ്റഗറി സെലക്ട് ചെയ്യുക
Upload ക്ലിക്ക് ചെയ്യുക.
പിസി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൈക്രോസോഫ്റ്റ് ഫിക്‌സിറ്റ്നി ങ്ങളുടെ സിസ്റ്റത്തില്‍ ഓഫിസിനോ, വിന്‍ഡോസിനോ ഒരു പ്രശ്‌നമുണ്ടായാല്‍ അത് പരിഹരിക്കാനുള്ള ഉപാധിയാണ് ഫിക്‌സിറ്റ്.
The Microsoft Fix it Solution Center ഏത് പ്രോഗ്രാമിനാണ് പ്രശ്നം എന്നതടിസ്ഥാനപ്പെടുത്തി സെര്‍ച്ച് ചെയ്യാനാകും.
കാറ്റഗറി ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഏത് പ്രോഗ്രാമെന്ന് തെരഞ്ഞെടുക്കാം.
രണ്ടാം സ്റ്റെപ്പില്‍ പ്രോബഌ ഏരിയ തെരഞ്ഞെടുക്കാം.
മൂന്നാം സ്‌റ്റെപ്പില്‍ കീ വേര്‍ഡ് നല്കി റിസള്‍ട്ടുകള്‍ ഫില്‍ട്ടര്‍ ചെയ്യാം.
റിസള്‍ട്ടുകളില്‍ Run Now എന്ന് കാണിച്ചാല്‍ അതില്‍ ക്ലിക്ക് ചെയ്ത് ഓട്ടോമാറ്റിക്കായി പരിഹാരം നേടാം.
അനേകം പേജുകളില്‍ പരതി ഒരു പരിഹാരം കണ്ടെത്തുന്നതിനേക്കാള്‍ എളുപ്പവും, ഓഥന്ററിക്കുമാണ് ഈ രീതി.
നിങ്ങള്‍ക്ക് വ്യക്തമായ ഉത്തരം കണ്ടെത്താനായില്ലെങ്കില്‍ learn more ഉപയോഗിക്കുക. IVIDE NINNU DOWNLOAD CHEYTHOLUhttp://www.softpedia.com/get/ Tweak/System-Tweak/ Fix-it-Center.shtml
നിങ്ങളുടെ ഐ.പി അഡ്രസ് മറയ്ക്കാം നിങ്ങള്‍ ഇന്റര്‍നെറ്റുമായി കണക്ടായാല്‍ നിങ്ങളുടെ ഐ.പി അഡ്രസ് നിങ്ങള്‍ സന്ദര്‍ശിക്കുന്ന സൈറ്റുകള്‍ക്ക് തിരിച്ചറിയാനും അതു വഴി നിങ്ങളെ നിരീക്ഷിക്കാനും കഴിയും. നിങ്ങളെക്കുറിച്ച് പ്രൊഫാലുകള്‍ സൃഷ്ടിച്ച് നിങ്ങള്‍ സന്ദര്‍ശിക്കുന്ന സൈറ്റുകള്‍, പര്‍ച്ചേസ് ചെയ്യുന്നവയുടെ വിവരങ്ങള്‍, എന്നുവേണ്ട നിങ്ങളുടെ സ്വകാര്യതകളിലേക്ക് കടന്ന് കയറാന്‍ ഒരു പ്രയാസവുമില്ല. ഹാക്കേഴ്‌സ് ഇത് ഉപയോഗപ്പെടുത്തുകയും ചെയ്യാം.
ഇതിന് പ്രതിവിധിയാണ് ഐ.പി അഡ്രസ് മറയ്ക്കുക എന്നത്. ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ വലിയ തകരാറുകളില്ലാത്ത ഒന്നാണ് Hide my IP.
ഇതുപയോഗിച്ചാല്‍ നിങ്ങളുടെ ഐഡന്റിറ്റി മറച്ച് നെറ്റ് ഉപയോഗിക്കാം.
രണ്ടാഴ്ചത്തെ ട്രയല്‍ വേര്‍ഷന്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. അതു കഴിഞ്ഞ് തുടര്‍ന്നുപയോഗിക്കണമോയെന്ന് നിങ്ങള്‍ തന്നെ തീരു മാനിക്കു. IVIDE NINNU DOWNLOAD CHEYTHOLUhttps://www.hide-my-ip.com/ download.shtml
Subscribe to:
Posts (Atom)