Wednesday, February 10, 2016

ട്രുകാളര്‍ ഫ്രീ പ്രീമീയം അക്കൗണ്ട് !(50 50 CHANCE) ഏറ്റവും വലിയ ഫോണ്‍നമ്പര്‍ ഡാറ്റബേസ് എന്ന് ഇതിനെ വിശേഷിപ്പിക്കാം. ചില നമ്പറുകളെ സംബന്ധിച്ച് അറിയേണ്ട ആവശ്യമുണ്ടായാല്‍ ഈ സംവിധാനം ഉപയോഗിച്ച് വിശദാംശങ്ങള്‍ കണ്ടെത്താനാവും. ഇതിന്‍റെ ഫ്രീ വേര്‍ഷന്‍ ലഭ്യമാണെങ്കിലും പെയ്ഡ് വേര്‍ഷനില്‍ കൂടുതല്‍‌ ഫീച്ചറുകള്‍ ലഭ്യമാണ്. എന്നാല്‍ രണ്ട് മാസത്തേക്ക് ട്രുകോളര്‍ പ്രീമിയം അക്കൗണ്ട് എങ്ങനെ നേടാമെന്നാണ് ഇവിടെ പറയുന്നത്. പ്രീമിയം അക്കൗണ്ട് നേടുക വഴി നിങ്ങളുടെ പ്രൊഫൈല്‍ ആര് കാണുന്നു, എപ്പോള്‍ കാണുന്നു എന്നിവ അറിയാനാവും. പരസ്യങ്ങളുടെ ശല്യവുമുണ്ടാകില്ല. മാസം അറുപത് രൂപക്കടുത്താണ് പെയ്ഡ് വേര്‍ഷന്‍ സബസ്ക്രിപ്ഷന്‍ നിരക്ക്. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഫ്രീ പ്രീമിയം ട്രയല്‍ ഇപ്പോള്‍ ഇത് ലഭ്യമാകുന്നത്. ആദ്യം ട്രൂ കോളര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് റണ്‍ ചെയ്യുക. ഇനി സെര്‍ച്ച് ടൈപ്പില്‍ #TRUEREB ല്‍ ക്ലിക്ക് ചെയ്ത് PROMO CODE ക്ലിക്ക് ചെയ്താല്‍ പ്രീമിയം അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യും.
കംപ്യൂട്ടറിന്റെ സ്പീഡ് കൂട്ടാം. my computer ല്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. Properties എടുത്ത് Hardware tab ല്‍ ക്ലിക്ക് ചെയ്യുക. അതില്‍ Device Manager > Modems >മോഡത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. Properties എടുത്ത് Advenced tab ക്ലിക്ക് ചെയ്യുക. Command box ല്‍ താഴെ കാണുന്ന കോഡ് ടൈപ്പ് പേസ്റ്റ് ചെയ്യുക. AT&FX കംപ്യട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.

THERY AKIYA LE GAYIIII MERI JANU SONIYEE.......(punjabi song)

HUWA HAI AAJ PEHLI BAR (Hindi song)

KADHAKALI (Tamil movie song)

Ethir neerchal (Tamil movie song)

Tamil hot item song.......