Pages

WALL PAPPER

Sunday, July 6, 2014

ഫോണില്‍ വീഡിയോകള്‍ ശേഖരിച്ച് വെയ്ക്കാറുള്ളവരാണ് ഏറെയും. പലപ്പോഴും സോങ്ങ് വീഡിയോകളാവും ഇവയില്‍ ഭൂരിപക്ഷവും. എന്നാല്‍‌ ഫോണ്‍ ലോക്കായിക്കഴിഞ്ഞാല്‍ പിന്നെ ഓഡിയോ പ്ലേ ആവുന്നതും നിലയ്ക്കുമല്ലോ. വീഡിയോയിലെ സൗണ്ട് മാത്രം കേട്ടാല്‍ മതിയെങ്കില്‍ ഫോണ്‍ ലോക്കായാലും പ്ലേ ആയിക്കൊണ്ടിരിക്കാനുള്ള മാര്‍ഗ്ഗമുണ്ട്. അതാണ് Background Video Player എന്ന ആപ്ലിക്കേഷന്‍.ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 2.3 മുതല്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിക്കുക വഴി ഫോണ്‍ ലോക്കായിക്കഴിഞ്ഞാലും വീഡിയോ പ്ലേ ചെയ്തുകൊണ്ടിരിക്കും.
അവസാനം പ്ലേ ചെയ്ത വീഡിയോ തുടരുക, റാന്‍ഡം പ്ലേ, വീഡിയോ പ്ലേ ബാക്ക് ഓട്ടോമാറ്റിക്കായി ആരംഭിക്കുക തുടങ്ങിയവയൊക്കെ ഇതുപയോഗിച്ച് ചെയ്യാം.   ഇവിടെ നിന്നും എടുതോള്          https://play.google.com/store/apps/details?id=it.edop84.videoplayer   

No comments:

Post a Comment