ഫേസ്ബുക്ക് ബുക്ക് ചാറ്റ് ക്രോമില്‍ ഫേസ്ബുക്ക് മെസഞ്ചര്‍ ബ്രൗസറില്‍ ഫേസ്ബുക്ക് തുറക്കാതെ ചാറ്റ് ചെയ്യാനും മറ്റും സഹായിക്കുന്നതായിരുന്നു. എന്നാല്‍ ഇത് ഫേസ്ബുക്ക് പിന്‍വലിച്ചു. എന്നാല്‍ ക്രോമില്‍ ഫേസ്ബുക്ക് തുറന്ന് വെയ്ക്കാതെ തന്നെ ചാറ്റ് ചെയ്യാനാവും. ഇതിന് സഹായിക്കുന്ന ഒരു എക്സ്റ്റന്‍ഷനാണ് faces.
ആദ്യം faces ഇന്‍സ്റ്റാള്‍ ചെയ്യുക. ശേഷം ഒരു പോപ് അപ് വിന്‍ഡോ വരുന്നതില്‍ Add ക്ലിക്ക് ചെയ്യുക.
No comments:
Post a Comment