ഇന്‍ഡക്‌സിങ്ങ് ഒഴിവാക്കി റാമിന്റെ സ്പീഡ് കൂട്ടാം. ഇന്‍ഡക്‌സിങ്ങ് സര്‍വ്വീസ് ഒഴിവാക്കാന്‍ താഴെ കാണുന്നുപോലെ ചെയ്യുക. 1.start 2.Settings 3. Control panel 4. Add/remove programs ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. 5. Click on Add /Remove windows components 6. Indexing services അണ്‍ചെക്ക് ചെയ്യുക. Next ല്‍ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment