Pages

WALL PAPPER

Saturday, March 22, 2014


കാമുകിയുടെ കാള്‍/വീഡിയോ/ഫോട്ടൊ എന്നിവ ഭാര്യ കാണാതെ ഒളിപ്പിക്കാം

ഞാന്‍ പറഞ്ഞു തരുന്ന ആപ്ലിക്കേഷന്റെ പേരാണു എന്‍ ക്യു വാള്‍ട്ട്,ഇതു ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുംബോള്‍ നമ്മളോട് ഒരു പാസ്സ് വേഡ് എന്റെര്‍ ചെയ്യാന്‍ ആവശ്യപ്പെടും,അതു ഒരിക്കല്‍ കൂടി എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ താഴെ കാണുന്ന പോലത്തെ യൂസര്‍ ഇന്റര്‍ഫേസ് കാണാന്‍ ആകും

അതില്‍ എസ് എം എസ് & കോണ്ടാക്റ്റ്സ് എന്നതിലേക്ക് ഒരു കോണ്ടാക്റ്റ് ആഡ് ചെയ്തു കൊടുത്താല്‍ പിന്നീട് ആ ഫോണില്‍ നിന്നും വരുന്ന കാള്‍ നമ്മള്‍ എടുത്താലോ അവര്‍ മിസ് കാള്‍ വിട്ടാലൊ ആ നംബര്‍ നമ്മുടെ കാള്‍ ലോഗില്‍ കാണില്ല,പകരം എന്‍ ക്യു വാള്‍ട്ട് പാസ്സ് വേഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ മേല്‍പ്പറഞ്ഞ എസ് എം എസ് & കോണ്ടാക്റ്റ്സ് എന്നതിലേ അത് കാണാനാകു,ഇതാണു ഞാന്‍ അലീഭായ്ക്ക് പറഞ്ഞു കൊടുത്ത വിദ്യ.
ഈ ആപ്ലിക്കേഷന്റെ ഗുണങ്ങള്‍ തീര്‍ന്നില്ല ബാക്കി കൂടി വായിക്കുക
നിങ്ങളുടെ മോബൈലില്‍ കിടക്കുന്ന ഇക്കിളി വീഡിയോകള്‍ ഇതുപയോഗിച്ച് മറ്റാരും ഓപ്പണാക്കില്ല എന്ന്‍ ഉറപ്പു വരുത്താം,ദാ അലീഭായുടെ മോബൈലില്‍ കാണുന്ന പോലെ

എന്‍ ക്യു വാള്‍ട്ട് ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോകളും നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകളും എല്ലാം നിങ്ങള്‍ക്ക് ലോക്ക് ചെയ്യാം,ഇതിന്റെ പ്രൊ വേര്‍ഷന്‍ പൈസ കൊടുത്ത് വാങ്ങിയാല്‍ പാസ്സ്‌വേഡ് അറിയാത്ത ആരെങ്കിലും ഇതു ഓപ്പണ്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ അവരുടെ ഫോട്ടൊ എടുത്ത് നമുക്ക് കാണിച്ചു തരും PLAY STORIL INGANE TYPE CHEYTHOLU Vault-Hide SMS, Pics & Videos 

No comments:

Post a Comment